ഈരാറ്റു പേട്ട സി പി എമ്മിൽ വർഗീയ വാദികൾ പിടിമുറുക്കുന്നു!സി പിഎം കൗൺസിലറുടെ ശബ്ദ സന്ദേശം പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈരാറ്റു പേട്ട സി പി എമ്മിൽ വർഗീയ വാദികൾ പിടിമുറുക്കുന്നു!സി പിഎം കൗൺസിലറുടെ ശബ്ദ സന്ദേശം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 03:20 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായുള്ള സി പി എം കൗൺസിലറുടെ സംഭാഷണത്തിൽ ആണ് മത വർഗീയത മറ നീക്കി പുറത്തു വന്നിരിക്കുന്നത്. സി പി എം നേതാവും ,ഈരാറ്റു പേട്ട മുൻസിപ്പൽ കൗൺസിലറുമായ അനസ് പാറയിൽ ന്റെ ശബ്ദ സന്ദേശമാണ് പുറത്തായിരിക്കുന്നത്.

അരുവിത്തുറയിലെ കിസ്‌കോ ലാബിൽ വന്ധ്യത ഉള്ളവർക്ക് വേണ്ടി നടത്തുന്ന സെമിനാറിനെ കുറിച്ച് വാർഡിൽ ഉള്ളവരെ അറിയിക്കണം എന്ന് ആവശ്യപ്പെട്ട് കോട്ടയം ബ്ലിസ്സ് ഫെർട്ടിലിറ്റി സെന്ററിൽ നിന്ന് അനസിനെ ജീവനക്കാരി വിളിച്ചിരുന്നു,ഈ ഫോൺ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.

അരുവിത്തുറ എന്ന സ്ഥലം ഇല്ല, അരുവിത്തുറ എന്ന പേര് പോസ്റ്ററിൽ ഉണ്ടെങ്കിൽ വാർഡ് ഗ്രൂപ്പിൽ വിവരം ഷെയർ ചെയ്യില്ല, ഈരാറ്റുപേട്ട ആണെങ്കിൽ ഷെയർ ചെയ്യാം എന്നാണ് കൗൺസിലർ പറയുന്നത് .
താൻ വർഗീയത പറയുകയല്ല, പ്രാദേശിക വാദിയാണെന്നും ഇയാൾ പറയുന്നുണ്ട്

അതെ സമയം പ്രദേശത്ത് നില നിൽക്കുന്ന ക്രിസ്ത്യൻ – മുസ്ലിം വിഭാഗീയതയാണ് കൗൺസിലറുടെ പരാമർശത്തിന് കാരണം എന്നാണ് ആരോപണം.
കൗൺസിലറുടെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്
അരുവിത്തുറ പോസ്റ്റ് ഓഫിസിന് കീഴിൽ ഉള്ളവരുടെ അഡ്രസ്സിൽ അരുവിത്തുറ എന്ന് വന്നതിന്റെ പേരിൽ പ്രദേശത്ത് വലിയ കലാപം ഉണ്ടായതാണ്. ക്രൈസ്തവരുടെ ഉടമസ്ഥതയിൽ ഉള്ള അരുവിത്തുറയിലെ പല കടകളുടെയും ബോർഡുകൾ ആധാർ കലാപത്തിൽ തല്ലി തകർത്തിരുന്നു,സമീപ കാലത്ത് അരുവിത്തുറയിലും,ഈരാറ്റു പേട്ടയിലും കുടിയേറിയ ചില തീവ്ര വാദികൾ പ്രദേശത്തെ ‘പാക്കിസ്ഥാൻ ‘ആക്കി മാറ്റാൻ ശ്രമിക്കുന്നതായും ചില പ്രദേശ വാസികൾ ആരോപിക്കുന്നു.
ക്രിസ്ത്യൻ സമൂഹം ധാരാളമായി പാർക്കുന്ന പ്രദേശമാണ് അരുവിത്തുറ.

ഈരാറ്റു പേട്ടയിൽ തെരഞ്ഞെടുപ്പിനിടെ പി സി ജോർജിന് ക്രിസ്ത്യൻ സ്വതം ആരോപിച്ചു കൊണ്ട് ഇസ്ലാമിക തീവ്ര വാദികളിൽ നിന്നും ഭീഷണി ഉയർന്നിരുന്നു.

Tags: KottayammuslimsChristians
ShareTweetSendShare

More News from this section

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies