ഗംഗാസ്നാനത്തിൽ വിശ്വസിക്കുന്നു; ദീപാവലി ആഘോഷിക്കുന്നു ;ഹിന്ദുവിശ്വാസങ്ങൾ ക്രിസ്ത്യാനികളും പിന്തുടരുന്നതായി സർവ്വേ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗംഗാസ്നാനത്തിൽ വിശ്വസിക്കുന്നു; ദീപാവലി ആഘോഷിക്കുന്നു ;ഹിന്ദുവിശ്വാസങ്ങൾ ക്രിസ്ത്യാനികളും പിന്തുടരുന്നതായി സർവ്വേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2021, 01:13 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : രാജ്യത്തെ ക്രിസ്ത്യാനികൾ ഹിന്ദു വിശ്വാസങ്ങൾ പിന്തുടരുന്നതായി കണ്ടെത്തൽ. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂറിസർച്ചിന്റെ സർവ്വേയിലാണ് ക്രിസ്ത്യാനികൾ ഹിന്ദു വിശ്വാസങ്ങൾ പിന്തുടരുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഗംഗാ സ്‌നാനത്തിലൂടെ പാപങ്ങൾ ഇല്ലാതാകുമെന്നുൾപ്പെടെ ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.

2019 നവംബർ മുതൽ 2020 മാർച്ച് വരെയാണ് രാജ്യത്ത് പ്യൂറിസർച്ച് സർവ്വേ നടത്തിയിരിക്കുന്നത്. സർവ്വേയിൽ ക്രിസ്ത്യാനികൾ ഹിന്ദു വിശ്വാസങ്ങളായ കർമ്മ ഫലം, പുനർജന്മം, എന്നിവയിൽ വിശ്വസിക്കുന്നതായി കണ്ടെത്തി. പാപങ്ങളില്ലാതാകുമെന്ന വിശ്വാസത്തെ തുടർന്ന് നിരവധി ക്രിസ്ത്യാനികൾ ഗംഗയിൽ സ്‌നാനം ചെയ്യാറുണ്ടെന്നും സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തിൽ 54 ശതമാനം പേർ കർമ്മഫലത്തിൽ വിശ്വസിക്കുന്നുണ്ട്. 29 ശതമാനം പേർ പുനർജന്മത്തിൽ വിശ്വസിക്കുന്നു. 32 ശതമാനം പേരാണ് ഗംഗാസ്‌നാനത്തിലൂടെ പാപങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നത്. ഇതിന് പുറമേ ഹിന്ദു ഉത്സവങ്ങളായ ഹോളി, ദീപാവലി എന്നിവയും ഇവർ ആഘോഷിക്കുന്നുണ്ട്. നെറ്റിയിൽ സിന്ദൂരം തൊടുന്ന സ്ത്രീകളും ക്രിസ്ത്യൻ വിഭാഗത്തിൽ ഉണ്ടെന്നും സർവ്വേ വ്യക്തമാക്കുന്നു.

ഹിന്ദുക്കളുടെ ഉത്സവങ്ങൾ ആഘോഷിക്കാറുണ്ടെന്ന് 31 ശതമാനം ക്രിസ്ത്യാനികളും അഭിപ്രായപ്പെടുന്നു. 21 ശതമാനം സ്ത്രീകൾ നെറ്റിയിൽ സിന്ദൂരം തൊടാറുണ്ടെന്നും സർവ്വേയിൽ പറയുന്നു.

Tags: hinduChristiansGanga
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies