ഇന്ത്യയെ വിഭജിക്കാൻ ലക്ഷ്യമിട്ടു; ഖാലിസ്ഥാനി ഭീകരർ പ്രത്യേക രാജ്യത്തിനായി ന്യൂനപക്ഷങ്ങളെ പ്രേരിപ്പിച്ചു: കേന്ദ്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ വിഭജിക്കാൻ ലക്ഷ്യമിട്ടു; ഖാലിസ്ഥാനി ഭീകരർ പ്രത്യേക രാജ്യത്തിനായി ന്യൂനപക്ഷങ്ങളെ പ്രേരിപ്പിച്ചു: കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2025, 02:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗുർപത്വന്ത് സിംഗ് പന്നൂന്റെ നേതൃത്വത്തിലുള്ള ഖാലിസ്ഥാനി ഭീകരർ മണിപ്പൂരിൽ നിന്നുള്ള ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും തമിഴരെയും ഇന്ത്യയിൽനിന്നും വേർപെടാനും പ്രത്യേക രാജ്യത്തിനായി വാദിക്കാനും പ്രേരിപ്പിച്ചുവെന്ന് കേന്ദ്രം. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രൈബ്യൂണൽ ഉത്തരവിന്റെ ഭാഗമായ രഹസ്യാന്വേഷണ ഏജൻസികളുടെ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നിരോധിത ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ ഭീഷണിപ്പെടുത്തുന്ന ഭീകരപ്രവർത്തനങ്ങളും ആസൂത്രണം ചെയ്തുവെന്ന് എസ്എഫ്ജെയുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിക്കൊണ്ട് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ പറയുന്നു.

“മറ്റ് സമുദായങ്ങൾക്കെതിരെ ന്യൂനപക്ഷ സമുദായങ്ങളെ പ്രകോപിപ്പിച്ച് ജനങ്ങളെ വർഗീയമായി വിഭജിക്കുന്നത് എസ്എഫ്‌ജെയുടെ ഇന്ത്യാ വിരുദ്ധ അജണ്ട ഉയർത്താനുള്ള പ്രധാന ഉപകരണമായി മാറിയിരിക്കുന്നു. ‘പ്രത്യേക രാജ്യ’ത്തിന് വേണ്ടി ശബ്ദമുയർത്താൻ മണിപ്പൂരിലെ ക്രിസ്ത്യൻ സമൂഹത്തെ എസ്എഫ്‌ജെ പ്രേരിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങൾ ‘ദ്രാവിഡ്‌സ്ഥാന്റെ’ പതാക ഉയർത്തുകയും ‘ന്യൂനപക്ഷത്തിന്റെ’ കാർഡുയർത്തി മുസ്ലീം വികാരങ്ങൾ ഇളക്കിവിടുകയും ചെയ്തു. ഇതിലൂടെ പ്രത്യേക ‘ഉർദുസ്ഥാൻ’ രൂപീകരിക്കാൻ ഇന്ത്യയിലെ മുസ്ലീങ്ങളെ പ്രേരിപ്പിച്ചു,” രഹസ്യാന്വേഷണ ഏജൻസികൾ തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു.

കാർഷിക ബില്ലുകളുടെ പേരിൽ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെ തെറ്റിദ്ധരിപ്പിച്ച് സംഘർഷം സൃഷ്ടിക്കുന്നതിലും ഖാലിസ്ഥാനി സംഘടനയ്‌ക്ക് പങ്കുണ്ടെന്നാണ് ഏജൻസികളുടെ കണ്ടെത്തൽ.

Tags: separate countrymuslimsChristiansminoritiespm modiSikhs for Justice (SFJ)Khalistani terroristsTamils
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies