മോഹൻലാലിനൊപ്പം ഇരുമുടികെട്ടും കെട്ടി മലകയറി പൊലീസുകാരൻ, താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്തത് വീഴ്ചയെന്ന് കണ്ടെത്തൽ, തുടർ നടപടി ഉണ്ടാകും
പത്തനംതിട്ട: മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി ഡിവൈഎസ്പി. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സിഐ സുനിൽ കൃഷ്ണന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ...













