CI - Janam TV

CI

പ്രതികാര നടപടി; പീഡ‍നപരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസെടുത്ത സിഐയ്‌ക്ക് സ്ഥലമാറ്റം

ആലപ്പുഴ: പീഡ‍നപരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസെടുത്ത സിഐയ്ക്ക് സ്ഥലമാറ്റം. ആലപ്പുഴ നോർത്ത് സിഐയാണ് സ്ഥലം മാറ്റിയത്. മൂന്ന് മാസം മുൻപാണ് ആലപ്പുഴ നോർത്ത് സ്റ്റേഷനിലെ ...

‘ഞാൻ പീറ പൊലീസല്ല…., PSC എഴുതി വന്നതാണ്’; അവധി ചോദിച്ചതിന് സിപിഒ ഉദ്യോ​ഗസ്ഥനെ അധിക്ഷേപിച്ച് സിഐ

പാലക്കാട്: അവധി ചോദിച്ചതിന് കീഴുദ്യോഗസ്ഥനെ അധിക്ഷേപിച്ച് സിഐ. പാലക്കാട് പാടകിരി സ്റ്റേഷനിലെ സിപിഒ സന്ദീപിനെയാണ് സിഐ കിരൺ ശ്യാം അധിക്ഷേപിച്ചത്. പത്ത് ദിവസത്തെ അവധി ചോദിച്ചതിനെ തുടർന്നാണ് ...

പ്രതിയില്‍ നിന്ന് അടിച്ചുമാറ്റിയത് അരലക്ഷത്തിലേറെ വിലയുള്ള പേന; തൃത്താല എസ്.എച്ച്.ഒയ്‌ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

പാലക്കാട്: പ്രതിയില്‍ നിന്ന് വിലപിടിപ്പുള്ള പേന മോഷ്ടിച്ച എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം. തൃത്താല എസ്.എച്ച്.ഒ വിജയകുമാരനെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാര്‍ശ നല്‍കിയത്. വകുപ്പുതല നടപടി ...

144

വഴിയരികിൽ ഫോൺ ചെയ്ത് നിൽക്കുന്നതിനിടെ കസ്റ്റഡിയിലെടുത്തു; എസ്‌ഐയെ സിഐ കള്ളക്കേസിൽ കുടുക്കിയതായി പരാതി; മുഖ്യമന്ത്രിക്ക് പരാതിയുമായി കുടുംബം

തൃശൂർ: എസ്‌ഐയെ സിഐ കള്ളക്കേസിൽ കുടുക്കിയതായി പരാതി. തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐ ടി.ആർ ആമോദിനെതിരം പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. വഴിയരികിൽ ഫോൺ ചെയ്യുമ്പോഴാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ...

POLICE

പോലീസുകാരൻ ഓടിച്ചിരുന്ന കാർ യുവാവിനെ ഇടിച്ചിട്ട സംഭവം; കടവന്ത്ര സിഐയ്‌ക്ക് കാസർകോട്ടേക്ക് സ്ഥലം മാറ്റം

എറണാകുളം: കൊച്ചി ഹാർബർ പാലത്തിൽ സിഐ ഓടിച്ചിരുന്ന കാർ യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ നടപടി. തുടർ നടപടിയുടെ ഭാഗമായി ...

”ഇത്തവണ ഇരയല്ല, പ്രതി തന്നെ”; പോക്‌സോ കേസ് പ്രതിയെ പോലീസുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; കേസ്

പത്തനംതിട്ട : പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. പത്തനംതിട്ട അയിരൂർ പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ജയ്സലിന് എതിരെയാണ് ...

മകൻ ആത്മഹത്യയുടെ വക്കിൽ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സിഐ സുനുവിന്റെ അമ്മ

കൊച്ചി:തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ സസ്‌പെൻഷനിലായ സിഐ സുനുവിന്റെ അമ്മ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.ഉന്നത ഉദ്യോഗസ്ഥർക്ക് പറ്റിയ തെറ്റ് മറയ്ക്കാൻ തന്റെ മകന്റെ ജീവനെടുക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നാണ് സിഐയുടെ ...

”അധികാരമെന്ന അഹങ്കാരം”; ആലപ്പുഴ സിഐക്ക് സസ്‌പെൻഷൻ

ആലപ്പുഴ : പ്രതികൾക്ക് വഴിവിട്ട സഹായങ്ങൾ ചെയ്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ആലപ്പുഴ ജില്ലയിലെ കരിയിലകുളങ്ങര എസ്എച്ച്ഒ സുധിലാലിനെണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. കൃത്യവിലോപ്പം, അധികാര ...

തൃക്കാക്കര കൂട്ടബലാത്സംഗ കേസ്; സിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിൽ സിഐ സുനു ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. 10 മണിയ്ക്ക് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. അറസ്റ്റിന് ...

വയനാട്ടിൽ കാണാതായ സിഐയെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

തിരുവനന്തപുരം : വയനാട്ടിൽ കാണാതായ സിഐയെ കണ്ടെത്തി. പനമരം പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസറായ ഇൻസ്‌പെക്ടർ കെ എ എലിസബത്തിനെ(54) ആണ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ ...

പനമരം സി.ഐയെ കാണാതായതായി പരാതി

വയനാട്: വനിതാ സിഐയെ കാണാതായതായി പരാതി. പനമരം സി.ഐ എലിസബത്തിനെയാണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. എലിസബത്തിനെ കഴിഞ്ഞ ദിവസം മുതൽ ...

എൽഎൽബി പരീക്ഷയ്‌ക്ക് കോപ്പിയടിച്ച സിഐയ്‌ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പരീക്ഷയ്ക്ക് കോപ്പിയടിച്ച സിഐയെ സസ്‌പെൻഡ് ചെയ്തു. എൽഎൽബി പരീക്ഷയ്ക്ക് കോപ്പിയടിച്ച സിഐയ്ക്കാണ് സസ്‌പെൻഷൻ.പോലീസ് ട്രെയിനിംഗ് കോളേജ് സിഐ ആദർശിനെതിരെയാണ് നടപടി. കോളേജിൽ നിന്ന് മാറ്റാനും ഉത്തരവുണ്ട്. ...

പഞ്ചായത്ത് സെക്രട്ടറിയെ തല്ലിച്ചതച്ച സിപിഎം നേതാവിനെതിരെ കേസെടുത്തു; കോതമംഗലം സിഐയ്‌ക്ക് സ്ഥലം മാറ്റം

കൊച്ചി : സിപിഎം പ്രാദേശിക നേതാവിനെതിരെ കേസെടുത്ത സിഐയെ സ്ഥലം മാറ്റി. കോതമംഗലം സിഐ ബേസിൽ തോമസിനെയാണ് സ്ഥലം മാറ്റിയത്. പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ തല്ലിച്ചതച്ചതിനാണ് സിപിഎം ...