കൊൽക്കത്ത വിമാനത്താവളത്തിലെ മസ്ജിദ്; സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി സിവിൽ ഏവിയേഷൻ മന്ത്രാലയം; മുസ്ലീം സംഘടനകളെ ഭയന്ന് മാറ്റി സ്ഥാപിക്കാൻ തയ്യാറാകാതെ ബംഗാൾ സർക്കാർ
ന്യൂഡൽഹി: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവെയ്ക്ക് സമീപമുള്ള പള്ളി സുരക്ഷാ പ്രശ്നങ്ങൾ വരുത്തുന്നതായി സിവിൽ ഏവിയേഷൻ മന്ത്രാലയം. 1890 ൽ നിർമിച്ച ഭംഗ്രാ ...






