വിധി സമ്മാനിച്ച കടുത്ത വേദനകളോട് വീൽ ചെയറിലിരുന്നുകൊണ്ട് പട പൊരുതി; സിവിൽ സർവീസ് സ്വപ്‌നം സാക്ഷാത്കരിച്ച് ഷെറിൻ ഷഹാന
കൽപ്പറ്റ: വീൽ ചെയറിലിരുന്നുകൊണ്ട് വിധിയെ തോൽപ്പിച്ച് സിവിൽ സർവീസ് മോഹം സാക്ഷാത്കരിച്ച് ഷെറിൻ ഷഹാന. ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ 913-ാം റാങ്കിന്റെ തിളക്കത്തിലാണ് ഈ ...