സിംഗിൾ പാരന്റായ, സിവിൽ സർവീസിലെ പുരുഷ ഉദ്യോഗസ്ഥർക്ക് സന്തോഷവാർത്ത! സുപ്രധാന ഉത്തരവുമായി കേന്ദ്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിംഗിൾ പാരന്റായ, സിവിൽ സർവീസിലെ പുരുഷ ഉദ്യോഗസ്ഥർക്ക് സന്തോഷവാർത്ത! സുപ്രധാന ഉത്തരവുമായി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 04:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐഎഎസ്, ഐപിഎസ് പുരുഷ ഉദ്യോഗസ്ഥർക്ക് ശിശുപരിപാലനത്തിനായി ശമ്പളത്തോട് കൂടിയ അവധി നൽകാൻ കേന്ദ്രം. ഭാര്യ മരിക്കുകയോ, വിവാഹ മോചനം നേടുകയോ ചെയ്തിട്ടുള്ള പുരുഷ ഓഫീസർമാർക്ക് രണ്ട് വർഷം വരെ ശമ്പളത്തോടെ അവധിയെടുക്കാൻ കഴിയും. നേരത്തെ ഇത്തരത്തിൽ വനിതാ ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു അവധി നൽകിയിരുന്നത്. പുതിയ ചട്ടം 18 വയസിൽ താഴെ പ്രായമുള്ള മക്കളുള്ള സിംഗിൾ പാരന്റ് ആയ പുരുഷ ഉദ്യോഗസ്ഥർക്ക് ഗുണം ചെയ്യും.

ഒഴിവാക്കാൻ കഴിയാത്ത ചില സാഹചര്യങ്ങളിൽ അല്ലാതെ പ്രൊബേഷൻ കാലത്ത് ഈ ആനുകൂല്യം ലഭ്യമാകില്ല. എടുക്കുന്ന അവധി അഞ്ച് ദിവസത്തിൽ കുറയാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ശിശുപരിപാലനത്തിന് വേണ്ടിയുള്ള അവധി അപേക്ഷയ്‌ക്ക് മറ്റ് ലീവുകളുമായി ബന്ധമില്ലെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 1955-ലെ അഖിലേന്ത്യ ലീവ് ചട്ടത്തിൽ ഭേദഗതി വരുത്തി, കേന്ദ്ര പേഴ്‌സണൽ മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത്.

കലണ്ടർ വർഷത്തിൽ മൂന്ന് തവണയാണ് ഈ ആനുകൂല്യം ഉപയോഗിക്കാൻ കഴിയുക. കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്‌ക്കാണ് അവധി നൽകുന്നത്. അവധിയിൽ പ്രവേശിക്കുന്നവർക്ക് അതിനുമുൻപ് അവസാനമായി വാങ്ങിയ ശമ്പളം ആദ്യ വർഷത്തെ അവധി കാലയളവിൽ ലഭിക്കും. രണ്ടാം വർഷത്തിൽ ഇത് ശമ്പളത്തിന്റെ എൺപത് ശതമാനവും ആയിരിക്കും.

Tags: civil service
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies