DY ചന്ദ്രചൂഡ് സൈനിംഗ് ഓഫ്!! ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കൂ, മനോഹരമായ യാത്രയയപ്പിന് നന്ദി: പടിയിറങ്ങി സുപ്രീംകോടതിയുടെ 50-ാം CJI
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അവാസന പ്രവൃത്തിദിനമായിരുന്നു ഇന്ന് (ഒക്ടോബർ എട്ട്). ജുഡീഷ്യൽ സർവീസിൽ നിന്ന് വിരമിക്കുന്ന ചന്ദ്രചൂഡിന് സുപ്രീംകോടതിയിൽ വച്ച് സഹപ്രവർത്തകർ ആചാരപരമായ യാത്രയയപ്പ് നൽകി. ...