Clash - Janam TV
Wednesday, July 9 2025

Clash

മലപ്പുറത്ത് റോഡ് നവീകരണത്തെ ചൊല്ലി കുടുംബവും നാട്ടുകാരും തമ്മിൽ തല്ലി; ഒടുവിൽ വിജയം നാട്ടുകാർക്ക്

മലപ്പുറം: റോഡ് നവീകരണത്തെ ചൊല്ലി നാട്ടുകാരും കുടുംബവും തമ്മിൽ തല്ല്. വളന്നൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ഈങ്ങേങ്ങൽപട-രാമൻകാവ് റോഡ് കോൺക്രീറ്റുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷമുണ്ടായത്. കഴിഞ്ഞ 25 ...

വിവാഹസൽക്കാരത്തിനിടെ ഗുണ്ടാ അക്രമം; ഒരാൾക്ക് കുത്തേറ്റു; പ്രതി ജാസിം നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് വിവാഹ സൽക്കാരത്തിനിടെ സംഘർഷം.ഒരാൾക്ക് കുത്തേറ്റു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണുവിനാണ് (28) കുത്തേറ്റത്. വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ...

നമാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 12 പേർ അറസ്റ്റിൽ

ഛണ്ഡിഗഡ്: ഹരിയാനയിലെ പൽവാളിൽ നമാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ 12 പേർ അറസ്റ്റിലായി. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് വിവരം. ...

ജഹാംഗീർപുരി സംഘർഷം; വാളുകൾ വിതരണം ചെയ്ത യൂനസ്, സലീം എന്നിവർ അറസ്റ്റിൽ; ആകെ പിടിയിലായത് 32 പേർ

ന്യൂഡൽഹി: ജഹാംഗീർപുരി സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. 48കാരനായ യൂനസ് (നേരത്തെ അറസ്റ്റിലായ സലീം ചിക്‌നയുടെ സഹോദരൻ), 22കാരനായ ഷെയ്ഖ് ...

ഞാൻ അങ്ങോട്ട് വന്നിട്ട് നീ വന്നാ മതി; വിവാഹ ഘോഷയാത്രക്കിടെ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കം; 17ഓളം പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

റായ്പൂർ: വിവാഹ ഘോഷയാത്രക്കിടെയുണ്ടായ തർക്കത്തിൽ 17ലധികം പേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് രണ്ട് വിവാഹ സംഘങ്ങൾ തമ്മിൽ രൂക്ഷമായ തർക്കമുടലെടുത്തത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ...

വാക്കേറ്റത്തിന് പിന്നാലെ തമ്മിൽതല്ല്; ചികിത്സയിലായിരുന്ന മധ്യവയ്‌സ്‌കൻ മരിച്ചു

പത്തനംതിട്ട: ആറന്മുളയിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. പരുത്തുംപാറ സ്വദേശി സജി (46) ആണ് മരിച്ചത്. സംഭവത്തിൽ കളരിക്കോട് വടക്കേതിൽ റോബിനെതിരെ (26) ...

മദ്ധ്യപ്രദേശിൽ ഗോത്രവർഗക്കാരും മുസ്ലീം മതവിശ്വാസികളും തമ്മിൽ സംഘർഷം : ഒരാൾ കൊല്ലപ്പെട്ടു , 50 ഓളം പേർക്ക് പരിക്ക്

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഗോത്രവർഗക്കാരും മുസ്ലീം മതവിശ്വാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു . 50 ഓളം പേർക്ക് പരിക്ക്. മദ്ധ്യപ്രദേശിലെ റെയ്‌സെൻ ജില്ലയിലാണ് സംഭവം. മുസ്ലീം ...

മണിപ്പൂരില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സംഭവങ്ങളിലായി നാല് മരണം, 18 പേര്‍ക്ക് പരുക്ക്

ഇംഫാല്‍: രണ്ടു ഘട്ടങ്ങളിലായി കനത്തപോളിങ് നടന്ന മണിപ്പൂരില്‍ വിവിധസംഭവങ്ങളിലായി നാല് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. മൂന്ന് ഹെലികോപ്റ്ററുകളിലായി പരുക്കേറ്റവരെയും പോളിങ് സംഘത്തെയും വോട്ടിങ് സാമഗ്രികളും ...

സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി; കത്തി വീശിയും ഭീഷണി

കൊട്ടാരക്കര: സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കൊട്ടാരക്കര ഏരിയ കമ്മറ്റിക്ക് കീഴിലെ ചെമ്പൻപൊയ്ക ബ്രാഞ്ച് സമ്മേളനത്തിലാണ് സംഭവം. സ്ത്രീകൾ അടക്കമുളളവരുടെ സാന്നിധ്യത്തിലായിരുന്നു ഉന്തും തളളും ...

Page 2 of 2 1 2