Clash - Janam TV
Wednesday, July 9 2025

Clash

വീണ്ടും ഇന്ത്യയും പകിസ്ഥാനും ഏറ്റുമുട്ടുന്നു; ഇത്തവണ ടി20 ലോകകപ്പിൽ

വനിത ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും ഒരേ ​ഗ്രൂപ്പിലാണ്. ഇവർക്കൊപ്പം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരും യോ​ഗ്യത നേടുന്ന മറ്റു രണ്ടു ടീമുകളും ഉൾപ്പെടും. എഡ്ജ്ബാസ്റ്റണിൽ ...

സ്കൂളിന്റെ മുൻപിൽ കൊടികെട്ടി എസ്എഫ്ഐ; പ്രവേശനോത്സവത്തിനിടെ പ്രവർത്തകരും രക്ഷിതാക്കളും തമ്മിൽ സംഘർഷം

തിരുവനന്തപുരം: വെങ്ങാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിനിടെ സംഘർഷം. സ്കൂളിൻറെ മുൻപിലായി എസ്എഫ്ഐ കൊടികെട്ടിയതാണ് സംഘർഷത്തിനിടയാക്കിയത്. സംഭവത്തിൽ രക്ഷിതാക്കളും പ്രവർത്തകരും തമ്മിൽ വക്കേറ്റമുണ്ടായി. എസ്എഫ്ഐ പ്രവർത്തകർ ...

മലപ്പുറത്ത് ഉത്സവത്തിനിടെ സംഘർഷം; എയർ ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്

മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവയ്പ്പ്. സംഭവത്തിൽ കഴുത്തിന് വെടിയേറ്റ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ...

മേശ തുടച്ചപ്പോൾ വെള്ളം ദേഹത്ത് വീണു; ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ച് സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ

ആലപ്പുഴ: ചേർത്തലയിലെ ഹോട്ടലിൽ ജീവനക്കാരും ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും തമ്മിൽ സംഘർഷം. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്, സിപിഎം സംസ്ഥാനകമ്മിറ്റി അംഗത്തിന്റെ മകൻ, മുൻ എൽസി സെക്രട്ടറി എന്നിവരാണ് ഹോട്ടൽ ...

ഡാൻസിനിടെ പാട്ട് നിന്നു; ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ അടിപിടി; പരിക്കേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരം

കോഴിക്കോട്: ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരന് ഗുരുതരപരിക്ക്. കോഴിക്കോട് താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിന് സമീപത്താണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. അടിപിടിയിൽ ...

ഈന്തപ്പഴ ലഹള! ഭക്ഷണത്തിന്റെ പേരിൽ വിവാഹ വേദിയിൽ കലാപം; വൈറലായി തല്ല് വീഡിയോ

പപ്പടവും പായസവും ബിരിയാണിയും ​ഗുലാബ് ജാമുനും മുതൽ പലതും കൂട്ടത്തല്ലിന് കാരണമായ വിവാഹ വേദിയിലേക്ക് പുതിയൊരു അതിഥിയെത്തി. ഇത്തവണ ഈന്തപ്പഴ വിതരണത്തിൻ്റെ പേരിലാണ് വിവാഹവേദിയിൽ ലഹള പാെട്ടിപ്പുറപ്പെട്ടത്. ...

ഇന്ത്യക്കെതിരെയിറങ്ങുന്ന ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി; സൂപ്പർ താരങ്ങൾക്ക് പരിക്ക്

ടി20 ലോകകപ്പിൽ പാകിസ്താനെതിരെ കൂറ്റൻ ജയം സ്വന്തമാക്കിയെങ്കിലും ഓസ്ട്രേലിയക്ക് തിരിച്ചടിയായി പരിക്കുകൾ. ലോകകപ്പിലെ ​മൂന്നാം മത്സരത്തിലാണ് പാകിസ്താനെ 9 വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. പാകിസ്താൻ ...

എന്താടാ റെസ്ലിം​ഗോ.! ക്രിക്കറ്റ് മൈതാനം ​ഗോദയായി, താരങ്ങൾ ​ഗുസ്തിക്കാരും; വൈറലായി പൊരിഞ്ഞ തല്ല്

ക്രിക്കറ്റ് മൈതാനത്തെ കൂട്ടയടി സോഷ്യൽ മീഡിയയിൽ വൈറലായി. ബാറ്ററിൻ്റെ പുറത്താകലിനെ തുടർന്നുണ്ടായ ആഹ്ളാദ പ്രകടനമാണ് കൂട്ടയടിയിലേക്ക് നയിച്ചത്. എംസിസി വീക്ക്ഡേസ് ബാഷ് മത്സരത്തിലായിരുന്നു താരങ്ങൾ തമ്മിലടിച്ചത്. എയ്റോവിസ ...

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ കൂട്ടയടി; ബാലറ്റ് മോഷ്ടിച്ച് കെ.എസ്.യും എസ്.എഫ്.ഐയും; അക്രമം ആർഷോയുടെ നേതൃത്വത്തിലെന്ന് കെ.എസ്.യു

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ സെനറ്റ് തെരഞ്ഞെടുപ്പിൽ അട്ടിമറിയാരോപിച്ച് കൂട്ടയടി. കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി അങ്കണത്തിലും സെനറ്റ് ഹാളിലും തമ്മിലടിച്ചു. പൊലീസുകാർ നോക്കുക്കുത്തിയായി. 15 ബാലറ്റ് ...

KSRTC സ്റ്റാൻഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; ഭയന്ന് യാത്രക്കാർ; നിരവധിപേർക്ക് പരിക്ക്

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട KSTRC സ്റ്റാൻഡിനുള്ളിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്നലെ വൈകീട്ടാണ് കൂട്ടം കൂടിനിന്ന വിദ്യാർത്ഥികൾക്കിടയിൽ രണ്ട് സംഘങ്ങൾ ഓടിക്കയറി തമ്മിൽ ...

മഴ മെയിൻ റോളിൽ, കാെൽക്കത്ത-രാജസ്ഥാൻ മത്സരം ഉപേക്ഷിച്ചു; എലിമിനേറ്ററിൽ RR-RCB

​ഗുവാഹത്തിയിൽ മഴ കളിച്ചതോടെ രാജസ്ഥാൻ കൊൽക്കത്ത മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. ഇത് രാജസ്ഥന് തിരിച്ചടിയായി. ജയിച്ചിരുന്നെങ്കിൽ ഹൈദരാബാദിനെ മറികടന്ന് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് ...

മത്സരം കഴിഞ്ഞാലും ​സ്റ്റേഡിയത്തിൽ തുടരണം..! ആരാധകരോട് അപേക്ഷയുമായി ചൈന്നൈ സൂപ്പർ കിം​ഗ്സ്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരം പൂർത്തിയായ ശേഷവും ആരാധകർ സ്റ്റേഡിയം വിടരുതെന്ന അപേക്ഷയുമായി ചെന്നൈ സൂപ്പർ കിം​ഗ്സ് മാനേജ്മെന്റ്. ​ഗ്രൂപ്പ് ഘട്ടത്തിലെ ചെന്നൈയുടെ അവസാന ഹോം മത്സരമാണിത്. ഒരു ...

ഡൽഹിക്ക് ‘തല” വേദന; ഹൈദരാബാദിന് ‘ബാറ്റ്” വായന

ടോസ് നേടി ബൗളിം​ഗ് തിരഞ്ഞെടുക്കാനുള്ള പന്തിന്റെ തീരുമാനം വൻ മണ്ടത്തരമായിരുന്നുവെന്ന് ആദ്യ ഓവറിൽ തന്നെ ഹൈദരാബാദ് ബാറ്റർമാർ ഡൽഹിക്ക് ബോദ്ധ്യമാക്കി. നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ...

പഞ്ചാബിലെ സംഗ്രൂർ ജയിലിൽ  തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് തടവുകാർ കൊല്ലപ്പെട്ടു

അമൃത്‌സർ : പഞ്ചാബിലെ സംഗ്രൂർ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ഹർഷ്, ധർമ്മേന്ദർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ  ഗഗൻദീപ് ...

അമിതാവേശം വേണ്ട! ഹർഷിത് റാണയ്‌ക്ക് പിഴ

കൊൽക്കത്തയുടെ വിജയ ശില്പി ഹർഷിത് റാണയ്ക്ക് പിഴ ശിക്ഷ. ഹൈദരാബാദ് ബാറ്റർ മായങ്ക് അ​ഗർവാളിനെ പുറത്താക്കിയ ശേഷം നടത്തിയ ആഹ്ളാദ പ്രകടനമാണ് താരത്തിന് വിനയായത്. അ​ഗർവാളിനെ പുറത്താക്കിയ ...

പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ പിടിഎ തിരഞ്ഞെടുപ്പിനിടെ തർക്കം; തമ്മിൽ തല്ലി രക്ഷിതാക്കൾ

പാലക്കാട്: പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ പിടിഎ തിരഞ്ഞെടുപ്പിനിടെ തർക്കം. ഇന്നലെ രാത്രിയാണ് സംഭവം. ഒരു വിഭാഗത്തിന് ബൈലോ അടങ്ങിയ നോട്ടീസ് നൽകിയില്ലെന്ന് ആരോപിച്ചാണ് എൽഡിഎഫ്,യുഡിഎഫ് ...

നന്നായി കളിച്ചവരെ അഭിനന്ദിക്കൂ, എനിക്കറിയാം നന്നായി കളിച്ചവര്‍ ആരാണെന്ന്..! തോല്‍വിക്ക് പിന്നാലെ പാക്‌സിതാന്‍ ടീമില്‍ തമ്മിലടി; പരസ്പരം ചെളിവാരിയെറിഞ്ഞ് ബാബറും ഷഹീന്‍ അഫ്രീദിയും; വീഡിയോ

ഏഷ്യാകപ്പിലെ തോല്‍വികള്‍ക്ക് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പാകിസ്താന്‍ ടീമില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് അത്രശുഭകരമായ വാര്‍ത്തകളല്ല. ടീമിലെ താരങ്ങള്‍ തമ്മില്‍ വലിയ സ്വരചേര്‍ച്ചയില്‍ അല്ലെന്ന് വ്യക്തമാക്കുന്ന ...

വയ്‌ക്കെടാ വെടി…! പണം ആവശ്യപ്പെട്ട പാക് പോലീസിനെ കൈകാര്യം ചെയ്ത് നൈജീരിയന്‍സ്; വൈറലായി വീഡിയോ

ഇസ്ലാമബാദ്: ഒരു സംഘം നൈജീരിയന്‍ സ്വദേശികള്‍ പാകിസ്താനിലെ ഇസ്ലാമബാദ് പോലീസിനെ കൈകാര്യം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പോലീസ് സംഘത്തെ കൈകാര്യം ചെയ്തതിന് പിന്നാലെ ...

4,000-ല്‍ നിന്ന് 60,000-ത്തിലേക്ക്, അഹമ്മദബാദില്‍ ഹോട്ടല്‍ നിരക്കില്‍ 15 മടങ്ങ് വര്‍ദ്ധന;മാസങ്ങള്‍ക്ക് മുന്‍പേ ചൂട് പിടിച്ച് ഇന്ത്യ-പാക് പോരാട്ടം

ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി അഹമ്മദബാദില്‍ ഹോട്ടല്‍ നിരക്കുകള്‍ കുതിക്കുന്നു. മത്സരത്തിന് മാസങ്ങള്‍ അവശേഷിക്കുമ്പോഴാണ് നിരക്കില്‍ 15 മടങ്ങ് വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.ഓക്ടോബര്‍ 14ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ചിരവൈരികള്‍ ...

ലെയ്‌സ് ലഹളയ്‌ക്ക് ഒരുവര്‍ഷം! കൊല്ലത്ത് കോഴിക്കറിയില്‍ ഉപ്പ്കുറഞ്ഞെന്ന് പറഞ്ഞ് കത്തിക്കുത്ത്; അടിക്ക് തുടക്കമിട്ടത് ഹോട്ടല്‍ ജീവനക്കാര്‍, കുത്തിയത് കഴിക്കാനെത്തിയവര്‍

കൊല്ലം; കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ ഹോട്ടലില്‍ ഉണ്ടായ അടിപിടിയില്‍ മൂന്നു പേര്‍ക്ക് കുത്തേറ്റു.മാമ്മൂട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കുറ്റിയില്‍ ഹോട്ടല്‍ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിന്‍ ...

ബംഗാളിൽ വീണ്ടും തമ്മിൽ തല്ലി തൃണമൂൽ കോൺഗ്രസ്; സംഘർഷത്തിനിടെ പോലീസുകാരന് വെടിയേറ്റു; മുഴുവൻ സാമൂഹ്യവിരുദ്ധരും തൃണമൂൽ കോൺഗ്രസിലെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും തമ്മിൽ തല്ലി തൃണമൂൽ കോൺഗ്രസ്. ഇരു വിഭാഗം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസുകാരന് വെടിയേറ്റു. നോർത്ത് 24 പർഗനാസ് ജില്ലയിൽ കഴിഞ്ഞ ...

വിവാഹത്തിനിടയിലേക്ക് വാഹനം ഇടിച്ച് കയറ്റി അക്രമം; നാല് പേർ കൊല്ലപ്പെട്ടു

മാഡ്രിഡ് : വിവാഹ സത്കാരത്തിനിടെ ഉണ്ടായ വഴക്കിനെ തുടർന്ന് നാല് പേർ കൊല്ലപ്പെട്ടു. സ്‌പെയ്‌നിലെ മാഡ്രിഡിലാണ് സംഭവം. വിവാഹ സത്കാരം നടക്കുന്ന സ്ഥലത്തേക്ക് ഒരാൾ കാറിടിച്ച് കയറ്റുകയായിരുന്നു. ...

‘ഒരു മാറ്റവുമില്ല‘: കേന്ദ്ര സർക്കാരിനെതിരായ സമരത്തിനിടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ (വീഡിയോ)- Congress workers beat each other

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ സമരത്തിനിടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ. ഹിമാചൽ പ്രദേശിലെ നഹാനിലായിരുന്നു സംഭവം. കോൺഗ്രസ് സംഘടിപ്പിച്ച റോസ്ഗാർ സംഘർഷ് യാത്രയ്ക്കിടെ ...

ബീർഭും ആവർത്തിച്ച് തൃണമൂൽ; പ്രവർത്തകർ തമ്മിൽ തല്ലും ബോംബേറും; 12 വീടുകൾ തകർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പരസ്പരം ബോംബെറിഞ്ഞ് തൃണമൂൽ പ്രവർത്തകർ. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് സമിതി അംഗം സെയ്ഫുദ്ദീൻ ഷെയ്ക്കിന്റെയും, മേഖലാ അദ്ധ്യക്ഷൻ നാസിർ അലിയുടെയും അനുഭാവികൾ തമ്മിലാണ് ...

Page 1 of 2 1 2