പുതിയ ക്ലാസ് ലുക്കിൽ ക്ലാസിക് 350; പക്ഷേ, വില കൂടിയേക്കും, കാരണം…
റോയൽ എൻഫീൽഡ് പുതിയ ക്ലാസിക് 350 പുറത്തിറക്കുകയാണ്. 2021-ൽ ലോഞ്ച് ചെയ്തതിന് ശേഷം ബ്രാൻഡിന് ചില പ്രധാന അപ്‌ഗ്രേഡുകൾ നൽകാൻ തീരുമാനിക്കുകയായിരുന്നു. അപ്‌ഗ്രേഡുകളോടൊപ്പം വിലയിലും വർദ്ധനവുണ്ടാകും. പുതിയ ...