പുതിയ ക്ലാസ് ലുക്കിൽ ക്ലാസിക് 350; പക്ഷേ, വില കൂടിയേക്കും, കാരണം...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുതിയ ക്ലാസ് ലുക്കിൽ ക്ലാസിക് 350; പക്ഷേ, വില കൂടിയേക്കും, കാരണം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 02:51 pm IST
FacebookTwitterWhatsAppTelegram

റോയൽ എൻഫീൽഡ് പുതിയ ക്ലാസിക് 350 പുറത്തിറക്കുകയാണ്. 2021-ൽ ലോഞ്ച് ചെയ്തതിന് ശേഷം ബ്രാൻഡിന് ചില പ്രധാന അപ്‌ഗ്രേഡുകൾ നൽകാൻ തീരുമാനിക്കുകയായിരുന്നു. അപ്‌ഗ്രേഡുകളോടൊപ്പം വിലയിലും വർദ്ധനവുണ്ടാകും.

പുതിയ ക്ലാസിക് 350 ന് എൽഇഡി ഹെഡ്‌ലൈറ്റും ടെയിൽലൈറ്റും ലഭിക്കാൻ സാധ്യതയുണ്ട്. ബൈക്കിന് ക്രമീകരിക്കാവുന്ന ലിവറുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇത് ടോപ്പ് എൻഡ് വേരിയൻ്റുകളിൽ മാത്രം. എല്ലാ വേരിയൻ്റുകളിലും യുഎസ്ബി ചാർജിംഗ് സ്റ്റാൻഡേർഡായി ലഭിക്കുമെന്നും സൂചനയുണ്ട്.

ഈ അപ്‌ഡേറ്റുകൾ കൂടാതെ, ക്ലാസിക് 350 പുതിയ പെയിൻ്റ് സ്കീമുകളിൽ ലഭ്യമാകും. നിലവിൽ, ക്ലാസിക് 350-ന് ആകെ 11 നിറങ്ങൾ ലഭ്യമാണ്. എന്നാൽ പുതിയ നിറങ്ങൾ നൽകുന്നതിനായി റോയൽ എൻഫീൽഡ് ചില കളറുകൾ വേണ്ടെന്ന് വെച്ചേക്കും.

ഈ ഫീച്ചറുകൾ കൂടി വരുന്നതോടെ റോയൽ എൻഫീൽഡ് പുതിയ ക്ലാസിക് 350-ന്റെ വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിലെ ശ്രേണി 1.93 ലക്ഷം രൂപയിലും (എക്സ്-ഷോറൂം) ടോപ് എൻഡ് ക്ലാസിക് ക്രോം ഡ്യുവൽ ചാനൽ റീട്ടെയിൽ 2.25 ലക്ഷം രൂപയിലും (എക്സ്ഷോറും) ലഭിക്കുന്നു. പുതിയ മോഡലിന് എൻട്രി ലെവൽ മോഡലുകൾക്ക് 2000- 4000 രൂപയും ടോപ്പ് എൻഡ് മോഡലിന് ഏകദേശം 7000 രൂപയും വില വർദ്ധിച്ചേക്കും.

Tags: royal enfieldClassic 350
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies