'റോയലായി ക്ലാസിക് 350'; വില്പനയിൽ വൻ കുതിച്ചു ചാട്ടം- Royal Enfield, Classic 350
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘റോയലായി ക്ലാസിക് 350’; വില്പനയിൽ വൻ കുതിച്ചു ചാട്ടം- Royal Enfield, Classic 350

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 06:26 pm IST
Facebook
Twitter
WhatsAppTelegram

റോയൽ എൻഫീൽഡിന്റെ ഏറ്റവും ജനപ്രിയവും വിറ്റഴിക്കപ്പെടുന്നതുമായ മോട്ടോർസൈക്കിളാണ് ക്ലാസിക് 350. വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ മിന്നിത്തിളങ്ങുന്ന മോഡൽ വീണ്ടും കരുത്ത് തെളിയിച്ചിരിക്കുകയാണ്. സെപ്റ്റംബർ മാസം ക്ലാസിക് 350 മോഡലിന് വൻ വില്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 സെപ്റ്റംബറിൽ ക്ലാസിക് 350-യുടെ 27,571 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടു എന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ദീപാവലിയോട് അനുബന്ധിച്ച് വാഹനത്തിന്റെ ബുക്കിം​ഗ് തുക കുറച്ചിരിക്കുകയാണ് കമ്പനി. 11,000 രൂപയ്‌ക്ക് ക്ലാസിക് 350 ഇപ്പോൾ ബുക്ക് ചെയ്യാം.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 13,751 യൂണിറ്റ് ബൈക്കുകൾ മാത്രമാണ് കമ്പനിയ്‌ക്ക് വിറ്റഴിക്കാൻ സാധിച്ചത്. പുതിയ പതിപ്പുകൾ വന്നതിനെ തുടർന്ന് ക്ലാസിക് 350 ന്റെ വില്പന താത്കാലികമായി നിർത്തിവെച്ചതുമാണ് കഴിഞ്ഞ സെപ്റ്റംബറിൽ മോഡലിന്റെ വില്പന കുറയാൻ കാരണം. 2022 ഓഗസ്റ്റിൽ ക്ലാസിക് 350 യുടെ 18,993 യൂണിറ്റുകൾ വിറ്റിരുന്നു. ഒക്ടോബറിലെ വിൽപ്പന ഡാറ്റ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350 യുടെ പുതിക്കിയ പതിപ്പ് കമ്പനി പുറത്തിറക്കിയിരുന്നു.

349 സിസി, എയർ/ഓയിൽ-കൂൾഡ് എഞ്ചിൻ അടങ്ങുന്ന പുതിയ ക്ലാസിക് 350 J പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 20.2 ബിഎച്ച്പിയും 27 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സാണ് വാഹനത്തിനുള്ളത്. 19-18 ഇഞ്ച് സ്‌പോക്ക് വീൽ കോമ്പിനേഷനിൽ ടെലിസ്‌കോപ്പിക് ഫോർക്കുകൾ, ഡ്യുവൽ സ്പ്രിംഗുകൾ, രണ്ട് അറ്റത്തും സിംഗിൾ ഡിസ്‌ക് എന്നിവയും വാഹനത്തിന് ലഭിക്കുന്നു. 1.90 ലക്ഷം രൂപയിൽ തുടങ്ങി 2.21 ലക്ഷം രൂപ വരെയാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350 യുടെ എക്സ്-ഷോറൂം വില.

 

 

Tags: royal enfieldClassic 350
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies