cleric - Janam TV
Friday, November 7 2025

cleric

ഇത് യോഗിയുടെ യുപി; മതതീവ്രവാദം പഠിക്ക് പുറത്ത്; മൗലവി ഷംഷുൽ ഹൂദാഖാനെതിരെ കേസ്

ലക്നൗ: മത തീവ്രവാദ പ്രവർത്തനത്തിൽ ഉത്തർപ്രദേശിൽ മുസ്ലിം പണ്ഡിതനെതിരെ കേസ്. മൗലവി ഷംഷുൽ ഹൂദാഖാൻ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. യുകെയുടെ പൗരത്വം നേടിയിട്ടുള്ള മൗലവി ഇപ്പോൾ ലണ്ടനിലാണ് താമസം. ...

മദ്രസ വിദ്യാർത്ഥിനിയെ ബാലത്സംഗം ചെയ്തു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; മത പുരോഹിതൻ അറസ്റ്റിൽ

മീററ്റ്: മദ്രസയിലെ 22 കാരിയായ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗർഭഛിദ്രത്തിന് നിർബന്ധിച്ച മതപുരോഹിതൻ അറസ്റ്റിൽ. പ്രതി തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായും ഗർഭിണയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും ബിഹാർ ...

‘ആദ്യം മരിക്കുക പിന്നെ കൊല്ലുക’ ഖുര്‍ ആനിലെ ഒരു ആയത്താണ്! ഇന്ത്യയിലേക്ക് ബോംബുകെട്ടി ചാവേറുകളെ അയക്കുമെന്ന് ബം​ഗ്ലാദേശ് മതനേതാവ്

ഇന്ത്യയിലേക്ക് ബോംബ് കെട്ടിവച്ച് ചാവേറുകളെ അയച്ച് ആക്രമണം നടത്തുമെന്ന് ആഹ്വാനം ചെയ്ത് ബം​ഗ്ലാദേശി മതനേതാവ്. മൗലാന അബ്ദുൽ ഖുദ്ദൂസ് ഫാറൂഖിയാണ് ഭീകരാക്രമണം നടത്തുമെന്ന് പരസ്യമായി പ്രഖ്യപിച്ചത്. ഇയാളുടെ ...

NIA ഉദ്യോഗസ്ഥരെ ആക്രമിച്ച് ജനക്കൂട്ടം, കസ്റ്റഡിയിലെടുത്ത മതപണ്ഡിതനെ മോചിപ്പിച്ചു; 100 പേർക്കെതിരെ കേസ്

ഝാൻസി: വിദേശഫണ്ടിം​ഗുമായി ബന്ധപ്പെട്ട് ഇസ്ലാമിക മതപണ്ഡിതനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ NIA ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നൂറോളം പേർക്കെതിരെ കേസ്. മുഫ്തി ഖാലിദിനെ ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോ​ഗസ്ഥർ ...

ഇറാനിയൻ പുരോഹിതൻ സായുധ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇറാനിയൻ പുരോഹിതൻ സായുധ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആയത്തുള്ള അബ്ബാസ് അലി സുലൈമാനി(75) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വടക്കൻ പ്രവിശ്യയായ മസന്ദരനിലെ ബബോൾസറിലായിരുന്നു സംഭവം ...

5 വയസുള്ള ഹിന്ദു ബാലനെ സുന്നത്ത് ചെയ്തു; മതപരിവർത്തനത്തിനും ശ്രമം; മദ്രസ അദ്ധ്യാപകനായ മൗലവി അസ്ലം അറസ്റ്റിൽ

ഉന്നാവോ: ഹിന്ദു ബാലന് സുന്നത്ത് കർമ്മം നടത്തിയ ഇസ്ലാമിക പുരോഹിതൻ പിടിയിൽ. 5 വയസുള്ള ബാലനെ നിർബന്ധിത സുന്നത്ത് കർമ്മത്തിന് വിധേയനാക്കിയതോടെയാണ് മദ്രസ അദ്ധ്യാപകനായ അസ്ലം അറസ്റ്റിലായത്. ...

തീവ്രവാദികൾക്ക് ഒളിത്താവളം ഒരുക്കി, ആയുധങ്ങളും എത്തിച്ച് നൽകി; അജ്മീർ ദർഗയിലെ പുരോഹിതന്റെ മകൻ അറസ്റ്റിൽ

ന്യൂഡൽഹി: തീവ്രവാദ സംഘടനയായ ബബ്ബർ ഖൽസ തീവ്രവാദിയെ സഹായിച്ചതിന് അജ്മീർ ദർഗയിലെ പുരോഹിതന്റെ മകനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. തൗസിഫ് ചിഷ്തി എന്നയാളെയാണ് പഞ്ചാബ് പോലീസ് ...

പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കി; മതപ്രഭാഷകൻ അറസ്റ്റിൽ

റായ്ഗഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മത പുരോഹിതൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. പുരോഹിതനായ ഹുസൈൻ രാംപൂർവാലയാണ് പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കിയത്. സംഭവം നടന്ന ജമത്ത്ഖാനയിൽ മതപ്രഭാഷണം നടത്തുന്നയാളാണ് ...

താലിബാൻ മതനേതാവിനെ ചാവേർ ആക്രമണത്തിലൂടെ വധിച്ചു; കൊല്ലപ്പെട്ടത് ഷെയ്ഖ് റഹീമുള്ള – Taliban cleric Sheikh Rahimullah Haqqani killed in suicide blast

കാബൂൾ: താലിബാൻ മതനേതാവിനെ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തി. ഷെയ്ഖ് റഹീമുള്ള ഹഖാനിയെ കാബൂളിൽ നടന്ന ചാവേർ സ്‌ഫോടനത്തിലൂടെയാണ് വധിച്ചത്. ഷെയ്ഖ് റഹീമുള്ള കൊല്ലപ്പെട്ടതായി താലിബാൻ ഡെപ്യൂട്ടി വക്താവ് ...

വിദ്വേഷ പ്രസംഗ കേസ്; അജ്‌മേർ ദർഗയിലെ പുരോഹിതനെ 14 ദിവസം കസ്റ്റഡിയിൽ വിട്ടു -Ajmer dargah cleric sent to judicial custody

ലക്‌നൗ: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ ഇസ്ലാമിക പുരോഹിതനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി. അജ്‌മേർ ദർഗയിലെ പുരോഹിതൻ ഗൗഹർ ചിസ്റ്റിയെ ആണ് കസ്റ്റഡിയിൽ വിട്ടത്. 14 ...

ഷോർട്സിട്ടും ശിരോവസ്ത്രം ധരിക്കാതെയും എത്തുന്ന സ്ത്രീകൾക്ക് ബാരാ ഇമാംമ്പാരയിൽ വിലക്ക് ; തീരുമാനം ഷിയാ നേതാക്കളുടെ എതിർപ്പിനെ തുടർന്ന്

ലക്‌നൗ : ചരിത്ര പ്രസിദ്ധ മുസ്ലീം ആരാധാനാലയമായ ബാരാ ഇമാംമ്പാരയിൽ ശിരോവസ്ത്രം ധരിക്കാതെയെത്തുന്ന സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി. ആരാധനാലയത്തിന്റെ മേൽനോട്ട ചുമതലയുള്ള ഹസ്സിനാബാദ് ട്രസ്റ്റിന്റേതാണ് തീരുമാനം. ഷോർട്സ് ധരിച്ചെത്തുന്ന ...