cloud burst - Janam TV
Tuesday, July 15 2025

cloud burst

ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനം; മണ്ണടിച്ചിലിലും വെള്ളപ്പൊക്കത്തിലും 3 മരണം; റോഡുകൾ ഒറ്റപ്പെട്ടു; രക്ഷാപ്രവർത്തനം ഊർജ്ജിതമെന്ന് മുഖ്യമന്ത്രി

ശ്രീനഗർ: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ മേഘവിസ്‌ഫോടനം. ചെനാബ് നദിക്കടുത്തുള്ള ധരംകുണ്ഡ് ഗ്രാമത്തിൽ രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാളെ ...

ഹിമാചലിലെ മേഘ വിസ്ഫോടനം; 50 പേരെ കാണാനില്ല; മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം, മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്

ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘ വിസ്ഫോടനത്തിൽ 50 പേരെ കാണാതായി. മാണ്ഡി, ഷിംല, കുളു ജില്ലകളിലാണ് മേഘവിസ്‌ഫോടനം നാശം വിതച്ചത്. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ...

കൊച്ചിയിൽ മേഘ വിസ്ഫോടനമെന്ന് സൂചന; ഒന്നര മണിക്കൂറിൽ പെയ്തത് 98 മി.മീ മഴ

കൊച്ചി: കൊച്ചിയിൽ മേഘ വിസ്ഫോടനമുണ്ടായതായി സൂചന. തുടർച്ചയായ ശക്തമായ മഴയാണ് കൊച്ചിയിൽ ലഭിച്ചിരിക്കുന്നത്. ഒന്നര മണിക്കൂറിനുള്ളിൽ കൊച്ചിയിൽ പെയ്തത് 98 മി.മീ മഴയാണ്. കുസാറ്റിലെ മഴ മാപിനിയിലാണ് ...

കേരളത്തിൽ ഉണ്ടാകുന്നത് പ്രവചനാതീത മഴ; ശക്തമായ പ്രവചന സംവിധാനം വേണമെന്ന് റവന്യൂ മന്ത്രി; കേന്ദ്രത്തിൽ നിന്ന് സഹായം തേടും; തിരുവനന്തപുരത്തും വടക്കൻ കേരളത്തിലും കൊച്ചി മാതൃകയിലുളള റഡാറുകൾ വേണമെന്നും മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ ഉണ്ടാകുന്നത് പ്രവചനാതീത മഴയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമസഭയിൽ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇടനാട് -മലനാട് -തീരപ്രദേശം എന്ന ...

ഹിമാചൽ പ്രദേശിൽ ഉരുൾ പൊട്ടലിലും മിന്നൽ പ്രളയവും; ആറ് പേർ കൊല്ലപ്പെട്ടു; 13 പേരെ കാണാതായി; പാലം തകർന്നുവീണു

ഷിംല : ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലുമായി ആറ് പേർ കൊല്ലപ്പെട്ടു. 13 പേരെ കാണാതായി. ശക്തമായ മഴയെ തുടർന്ന് ഹമീർപൂർ ജില്ല വെള്ളത്തിനടിയിലാണ്. 22 ...

ശക്തമായ മഴ, മലവെള്ളപ്പാച്ചിൽ: ഉത്തരാഖണ്ഡിലെ സ്ഥിതി രൂക്ഷം , മരണസംഖ്യ 40 ആയി

ഡെറാഡൂൺ: മേഘ വിസ്ഥോടനവും അനിയന്ത്രിതമായ മഴയും ഉത്തരാഖണ്ഡിലെ സ്ഥിതി രൂക്ഷമാക്കുന്നു. മരണസംഖ്യ 40 ലേക്ക് എത്തിയെന്നാണ് ജില്ലാഭരണകൂടം നൽകുന്ന ഔദ്യോഗിക കണക്ക്. അപകടത്തിൽ പരിക്കേറ്റവരുടെ സംഖ്യ 18 ...

പാകിസ്താനിൽ മേഘവിസ്‌ഫോടനവും പ്രളയവും; രണ്ട് മരണം; തലസ്ഥാന നഗരം വെള്ളത്തിൽ

ഇസ്ലാമാബാദ് : പാകിസ്താനിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് വൻ പ്രളയം. രണ്ട് പേർ മരിച്ചു. തലസ്ഥാന നഗരമായ ഇസ്ലാമാബാദാണ് പ്രളയത്തെ തുടർന്ന് വെള്ളത്തിനടിയിലായത്. മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ ശക്തമായ മഴയാണ് ...

ജമ്മുകശ്മീരിൽ മേഘവിസ്‌ഫോടനം; എട്ടു വീടുകൾ ഒലിച്ചുപോയി

ശ്രീനഗർ: ജമ്മുകശ്മീരിൽ മേഘവിസ്‌ഫോടനം നടന്നതായി റിപ്പോർട്ട്. കിഷ്ത്വാർ ജില്ലയിലെ ഗുൽബർഗയിലാണ് മേഘവിസ്‌ഫോടനം നടന്നിരിക്കുന്നത്. ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായിട്ടുള്ളതെന്നും ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എട്ടു വീടുകൾ ...

വീണ്ടും മേഘവിസ്‌ഫോടനം; ഉത്തരകാശിയിൽ മൂന്നു മരണം; നാലു പേരെ കാണാനില്ല

ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തെ തുടർന്ന് മൂന്ന് പേർ മരണപ്പെട്ട തായി റിപ്പോർട്ട്. മാണ്ഡോ ഗ്രാമത്തിലാണ് ഇന്ന് പുലർച്ചെ മേഘവിസ്‌ഫോടനം നടന്നത്. മരണപ്പെട്ടവരിൽ ആറുവയസ്സുള്ള ഒരു പെൺകുട്ടിയും രണ്ടു ...