‘വോട്ട് ചോദിക്കാൻ പോയതാണ്, പക്ഷേ ചോദിക്കാൻ കഴിഞ്ഞില്ല, തൊണ്ടയിടറി കണ്ണു നിറഞ്ഞു, ഇതിനൊരു മാറ്റമുണ്ടാകുമെന്ന് പറഞ്ഞ് അവിടെ നിന്നറങ്ങി’; ഇതാണ് പിണറായി വീരവാദം മുഴക്കുന്ന അതിദാരിദ്ര്യമുക്ത കേരളം
അതിദാരിദ്ര്യ മുക്ത കേരളമെന്ന പിണറായി സർക്കാരിൻറെ അവകാശവാദം പച്ചനുണയാണെന്ന് വീണ്ടും തെളിയിച്ച് മാനന്തവാടിയിലെ എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജിൻറെ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളമുണ്ട പഞ്ചായത്തിലെ മൊതക്കര ...














