പിണറായിയുടെ പത്മകുമാർ നിഷ്കളങ്കനല്ല!! പോറ്റി വഴി നേട്ടമുണ്ടാക്കി; സ്വർണം ചെമ്പാക്കാൻ ഗൂഢാലോചന നടന്നു; മിനിട്സും ഫോൺ സംഭാഷണവും എസ്എടി പിടിച്ചെടുത്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായിയുടെ പത്മകുമാർ നിഷ്കളങ്കനല്ല!! പോറ്റി വഴി നേട്ടമുണ്ടാക്കി; സ്വർണം ചെമ്പാക്കാൻ ഗൂഢാലോചന നടന്നു; മിനിട്സും ഫോൺ സംഭാഷണവും എസ്എടി പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2025, 03:56 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിൽ പത്മകുമാറിന്റെ പങ്ക് തെളിയിക്കുന്ന രേഖകൾ എസ്എടിക്ക്. സ്വർണം ചെമ്പാക്കാൻ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാർ കൂട്ടുനിന്നു എന്ന് വ്യക്തമാക്കുന്ന രേഖകളാണ് കണ്ടെത്തിയത്. എസ്എടി പിടിച്ചെടുത്ത ദേവസ്വം ബോർഡ് മിനിട്സിലാണ് തെളിവുകളുള്ളത്

ബോർഡം​ഗമായ ശങ്കർ ദാസ് ഉൾപ്പടെയുള്ളവരുടെ സ്വർണ്ണക്കൊളളയിലെ  പങ്ക് തെളിക്കുന്നതാണ് പിടിച്ചെടുത്ത രേഖകൾ. ഉണ്ണികൃഷ്ണൻ പോറ്റി വഴി പത്മകുമാർ നേട്ടങ്ങളുണ്ടാക്കിയെന്നും ഇതോടെ വ്യക്തമായി. ഇരുവരും തമ്മിലുള്ള ഫോൺസംഭാഷണത്തിന്റെ വിശദാംശങ്ങളും എസ്എടി കണ്ടെത്തിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ തന്നെ രേഖകൾ ആവശ്യപ്പെട്ട് എസ്എടി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നെങ്കിലും അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. തുടർന്നാണ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തത്. കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട് 2019 ഫെബ്രുവരിയിലാണ് ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്. ഇതിന് മുൻപ് ഒരു യോ​ഗം ചേർന്നിരുന്നു. ഈ മിനിട്സിലാണ് പത്മകുമാറും ശങ്കർദാസും അടക്കമുള്ളവർ ഒപ്പിട്ടത്. മാർച്ചിലാണ് സ്വർണ്ണ കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്നത്.

ഉദ്യോ​ഗസ്ഥരായ മുരാരി ബാബുവിലും സുധീഷ് കുമാറിലും എൻ. വാസുവിലും മാത്രം ഒതുക്കി അന്വേഷണം അധികം മുന്നോട്ട് കൊണ്ടുപോകാൻ ഇനി എസ്എടിക്ക്  ആകില്ല. അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായതിനാൽ  പ്രതികളെ സംരക്ഷിക്കാനും സാധിക്കല്ല.

അന്നത്തെ ദേവസ്വം ബോർഡിന് കൃത്യമായ പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് പിടിച്ചെടുത്ത രേഖകൾ. ദേവസ്വം ബോർഡിന്റെ ഉത്തരവുകളാണ് ദേവസ്വം സെക്രട്ടറി പുറത്തിറക്കുന്നത്. അതിനാൽ അത്തരത്തിൽ നോക്കിയാലും ബോർഡ് പ്രതിക്കൂട്ടിൽ തന്നെയാണ്. പത്മകുമാർ ഇനിയും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാനും നീക്കമുണ്ടാകും. ശങ്കർദാസിന്റെ അറസ്റ്റും ഉടനുണ്ടാകും.

 

Tags: SABARIMALACM Pijnarayi VijayanTemple TheftA Padmakumar
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies