രമേഷ് പിഷാരടിക്ക് ചാമരം വീശുകയാണ് പിണറായി; ഇങ്ങനെയാണെങ്കിൽ നല്ലവരായ കമ്യൂണിസ്റ്റുകാർ താമര അടയാളത്തിൽ വോട്ട് ചെയ്യും: ശോഭ സുരേന്ദ്രൻ
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനുമായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ചാമരം വീശുന്ന പണിയാണ് പിണറായി വിജയൻ എടുക്കുന്നത്. ...







