CMRL - Janam TV

CMRL

CMRL ന്റെ പണം ഭീകരസംഘടനകൾക്ക്? കരിമണൽ കമ്പനിക്കെതിരെ അതീവ ഗുരുതര വെളിപ്പെടുത്തലുമായി SFIO; വീണ വിജയന് കുരുക്ക് മുറുകുന്നു

ന്യൂഡൽഹി: കരിമണൽ കമ്പനിയായ CMRL ന് എതിരെ അതീവ ഗുരുതര വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ് (SFIO). ഭീകര സംഘടനകളുമായി ബന്ധമുള്ളവർക്ക് CMRL  പണം നൽകിയെന്ന് ...

മാസപ്പടി കേസില്‍ നിർണായക നീക്കവുമായി SFIO; വീണ വിജയന്റെ മൊഴിയെടുത്തു

ചെന്നൈ: ‌മാസപ്പടി കേസിൽ നിർണായക നീക്കവുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ്. എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് മൊഴിയെടുത്തതെന്നാണ് വിവരം. ചെന്നൈ ...

CMRL കമ്പനി ചെലവുകൾ പെരുപ്പിച്ച് കാട്ടി; എക്സാലോജിക്കിന് നൽകിയ പണത്തിന്റെ സ്രോതസ്സിൽ വിശദമായ അന്വേഷണം വേണം: ഇഡി ഹൈക്കോടതിയിൽ

കൊച്ചി: സിഎംആർഎൽ കമ്പനി ചെലവു കണക്കുകൾ പെരുപ്പിച്ചു കാട്ടിയെന്ന് ഇഡി ഹൈക്കോടതിയിൽ. എക്സാലോജിക്കിന് നൽകിയ പണത്തിന്റെ സ്രോതസ്സടക്കം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. മാസപ്പടിക്കേസിൽ ഇഡി ...

സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്

എറണാകുളം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും നോട്ടീസ് അയച്ച് ഹൈക്കോടതി. കോൺ​ഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ​ഹർജിയിലാണ് ഹൈക്കോടതി ...

CMRL നടത്തിയത് 103 കോടിയുടെ ക്രമക്കേട്; വ്യാജ ഇടപാടുകളുടെ മറവിൽ ചെലവുകൾ പെരുപ്പിച്ച് കാട്ടി;R0C റിപ്പോർട്ട് കോടതിയിൽ

ന്യൂഡൽഹി: CMRL നടത്തിയത് 103 കോടി രൂപയുടെ ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടി R0Cയുടെ അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചു. SFIO യ്ക്ക് വേണ്ടിയാണ് ആർഒസി റിപ്പോർട്ട് ...

മാസപ്പടിക്കേസ്; ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ആവശ്യം അപക്വം; ഇഡി ഹൈക്കോടതിയിൽ

എറണാകുളം: മാസപ്പടി കേസിലെ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഉദ്യോഗസ്ഥർ നൽകിയ ഹർജി തള്ളണമെന്ന് ഇ.ഡി ഹൈക്കോടതിയിൽ. സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ ഹർജി അപക്വമാണെന്നും ഇ .സി .ഐ.ആർ ...

മാസപ്പടി കേസ്; തിങ്കളാഴ്ച ഹാജരാക്കേണ്ടത് എംഡി ഉൾപ്പെടെ നാല് പേർ

തിരുവനന്തപുരം: മാസപ്പടി കേസിൽ തിങ്കളാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാക്കേണ്ടത് സിഎംആർഎൽ എംഡി ഉൾപ്പെടെ നാലുപേർ. സിഎംആർഎല്ലിന്റെ സിഎഫ്ഒ കെ.എസ് സുരേഷ് കുമാർ, മാനേജർ എൻ.സി ചന്ദ്രശേഖരൻ, സീനിയർ ...

മാസപ്പടി കേസിൽ സിഎംആർഎലിന് തിരിച്ചടി; ശശിധരൻ കർത്ത ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് ഹെെക്കോടതി; ഇഡി അന്വേഷണത്തിൽ ഇടപെടാനാവില്ലെന്നും കോടതി

എറണാകുളം : മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ​ഹെെക്കോടതി. സിഎംആർഎൽ എംഡി ശശിധരൻ കർത്ത തിങ്കളാഴ്ച ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.  ...

മാസപ്പടി കേസ്: ഉദ്യോഗസ്ഥർക്ക് പിന്നാലെ സിഎംആർഎൽ എംഡിക്കും ഇഡി സമൻസ്

എറണാകുളം: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്ക്ക് ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ദുരൂഹ ...

വീണാ വിജയന്റെ എക്‌സാലോജിക്കിന് വീണ്ടും തിരിച്ചടി; സിഎംആർഎൽ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യും

എറണാകുളം: കരിമണൽ ഖനന കമ്പനിയായ സിഎംആർഎല്ലിലെ ഉദ്യോഗസ്ഥനെ മാസപ്പടിക്കേസിൽ ഇഡി ഇന്ന് ചോദ്യം ചെയ്യും. ഫിനാൻസ് വിഭാഗം കൈകാര്യം ചെയ്യുന്ന ഉയർന്ന ഉദ്യോഗസ്ഥനെയാണ് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രി ...

മാസപ്പടി കേസ്: കരുക്ക് മുറുക്കി ഇഡിയും; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

എറണാകുളം: മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. നാളെ കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഫിനാൻസ് ചുമതല വഹിച്ചവർക്കാണ് ചോദ്യം ചെയ്യലിന് ...

സിഎംആർഎല്ലിന് ഖനനാനുമതി ഇല്ല? കരിമണൽ ഖനനം ഫയൽ പൂഴ്‌ത്തി മൈനിങ് വകുപ്പ്

തിരുവനന്തപുരം: കരിമണൽ ഖനനത്തിന്റെ ഫയൽ പൂഴ്ത്തി മൈനിങ് വകുപ്പ്. സി എം ആർ എല്ലിന് ഖനനാനുമതി നൽകിയ ഫയലുകൾ കാണാനില്ല. ചിത്രഭാനു എന്ന പൊതുപ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം ...

കേന്ദ്ര ഉത്തരവിന്റെ ലംഘനം; സിഎംആർഎല്ലിന്റെ ഖനന ഉത്തരവ് സർക്കാർ റദ്ദാക്കിയത് രണ്ട് മാസത്തിന് മുമ്പ്, കുരുക്ക് മുറുകിയതിന് ശേഷം

എറണാകുളം: കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം. 2023 ഡിസംബർ 18-നാണ് സിഎംആർഎല്ലിന്റെ അനുമതി റദ്ദാക്കി ഉത്തരവിറക്കിയത്. ധാതുഖനനം പൊതുമേഖലയിൽ മാത്രമാക്കി ...

സാമ്പത്തിക ഇടപാടിൽ മറുപടിയില്ല, ആർ.ഒ.സി നോട്ടീസ് അവഗണിച്ചു; കെ.എസ്.ഐ.ഡി.സിയുടെ നിശബ്ദത ദുരൂഹമെന്ന് ആർഒസി ഹൈക്കോടതിയിൽ

എറണാകുളം: എസ്.എഫ്. ഐ.ഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. രജിസ്ട്രാർ ഓഫ് കമ്പനീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരെ ഗുരുതര ...

എക്സാലോജിക്ക് ഹർജി, വിധി പറയാൻ മാറ്റി; SFIO ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് കർണാടക ഹൈക്കോടതി; വീണയുടെ കമ്പനി സേവനമില്ലാതെ 1.72 കോടി കൈപ്പറ്റി

SFIOയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി. അതുവരെ കടുത്ത നടപടികൾ പാടില്ലെന്നും കോടതി നിർദ്ദേശം നൽകി. എന്നാൽ അന്വേഷണ ...

മുഖ്യമന്ത്രിയെയും മകളെയും പൂട്ടാൻ അന്വേഷണ സംഘം; സിഎംആർഎൽ ഓഫീസിൽ വീണ്ടും പരിശോധന

എറണാകുളം: മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി വിഷയത്തിൽ അന്വേഷണം ശക്തമാക്കി എസ്എഫ്ഐഒ. കൊച്ചിയിലെ CMRL കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം വീണ്ടും ...

പിടിമുറുക്കി കേന്ദ്രം; മാസപ്പടിയിൽ CMRL ഓഫീസിൽ റെയ്ഡ്; കോ‍ർപ്പറേറ്റ് ഓഫീസിൽ എസ്.എഫ്.ഐ.ഒ സംഘമെത്തിയത് ഡെ.ഡയറക്ടറുടെ നേതൃത്വത്തിൽ

എറണാകുളം: മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ നീളുന്ന മാസപ്പടി വിവാദത്തിൽ അന്വേഷണം കടുപ്പിച്ച് കേന്ദ്ര സർക്കാർ. കൊച്ചിയിലെ CMRL കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ...

എക്‌സാലോജിക് -സിഎംആർഎൽ ദുരൂഹ ഇടപാട്; വീണയുടേത് ഷെൽ കമ്പനി? ; എറണാകുളം ആർഒസി റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ദുരൂഹ ഇടപാടിലെ സിപിഎം പ്രതിരോധങ്ങൾ പൊളിയുന്നു. ദുരൂഹ ഇടപാടിനെ കുറിച്ചുള്ള എറണാകുളം ...

മാസപ്പടി വിവാദത്തിൽ സർക്കാരിന് തിരിച്ചടി: മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും അടക്കം 12 പേർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ സർക്കാരിന് തിരിച്ചടി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പിണറായി വിജയൻ, മകൾ വീണാ വിജയൻ ഉൾപ്പടെ 12 എതിർ ...

മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി ...