#colombia - Janam TV

#colombia

കോപ്പയ്‌ക്കൊപ്പം ആരാധക മനസും നിറച്ച് അർജന്റീന..! കിരീടത്തോടെ വിടപറഞ്ഞ് ഡി മരിയ; ലൗട്ടാരോ ​ഗോളിൽ കൊളംബിയയുടെ കണ്ണീർ

മയാമി; കൊളംബിയയെ ഒരു ​ഗോളിന് തകർത്ത് കോപ്പയും ആരാധകരുടെ മനസും നിറച്ച് കിരീടം നിലനിർത്തി അർജന്റീന. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് ...

എൽ നിനോ പ്രതിഭാസം; ബൊഗോട്ടയിലെ സംഭരണികളിൽ ജലനിരപ്പ് താഴുന്നു; വരൾച്ച നേരിടുന്നതിന് വെളളത്തിന് റേഷൻ സംവിധാനം

ബൊഗോട്ട: എൽ നിനോ പ്രതിഭാസമുണ്ടാക്കിയ കാലാവസ്ഥാ മാറ്റം കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ വരൾച്ച രൂക്ഷമാക്കുന്നു. സംഭരണികളിൽ ജലനിരപ്പ് താഴ്ന്നതോടെ വരൾച്ച മറികടക്കാൻ വെളളത്തിന് റേഷൻ സംവിധാനം ഏർപ്പെടുത്തി. ...

ആമസോൺ കാടുകളിൽ നിന്ന് രക്ഷപ്പെടുത്തിയ കൊളംബിയൻ കുട്ടികളുടെ രണ്ടാനച്ഛൻ ലൈംഗികാതിക്രമത്തിന്അറസ്റ്റിൽ, കുട്ടികൾ പീഡനത്തിനിരയായെന്ന് സൂചന

കൊളംബിയ: ആമസോൺ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട കൊളംബിയൻ കുട്ടികളുടെ രണ്ടാനച്ഛൻ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് അറസ്റ്റിൽ. കൊളംബിയൻ ആമസോണിൽ 40 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയ രണ്ട് ...

ക്യാൻസറിനെ കീഴടക്കി, ഇപ്പോൾ ഫുട്‌ബോൾ ലോകത്തെയും; ലിന്റ കൈസേദോ ഉയർത്തേഴുന്നേൽപ്പിന്റെ പ്രതീകം

ഇന്ന് കൊളംബിയക്കായി വനിതാ ലോകകപ്പിൽ അരങ്ങേറി ദക്ഷിണ കൊറിയക്കെതിരെ ഗോൾ നേടിയപ്പോൾ ലിന്റ കൈസേദോ രചിച്ചത് പുതുചരിത്രം.അണ്ഡാശയ ക്യാൻസർ അതിജീവിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്ന ലിന്റ ഫുട്‌ബോൾ ...

40 ദിവസം മഴക്കാടിനുള്ളളിൽ; നാല് കുട്ടികളും ജീവനോടെ; അതിജീവനത്തിനായി കുരുന്നുകൾ പ്രയോഗിച്ച വിദ്യകളിതെല്ലാം..

കൊളംബിയയിൽ വിമാനം തകർന്ന് വീണതിന് പിന്നാലെ ആമസോൺ മഴക്കാടുകളിൽ അകപ്പെട്ടുപോയ നാല് കുട്ടികളെ കഴിഞ്ഞ ദിവസമായിരുന്നു സൈന്യം രക്ഷപ്പെടുത്തിയത്. 40 ദിവസം എപ്രകാരമാണ് അവർ മഴക്കാടിനുള്ളിൽ അതിജീവിച്ചതെന്ന് ...

ഇന്ത്യയുടെ കഴിവും സംഭാവനകളും ലോകം അംഗീകരിക്കുന്നു; വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

ബൊഗോട്ട: ഇന്ത്യയുടെ കഴിവുകളും സംഭാവനകളും ലോകം അംഗീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ ഇന്ത്യൻ സമൂഹവത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ലോകരാജ്യങ്ങൾ ...

വീടിന് മുകളിൽ വിമാനം തകർന്ന് വീണു; എട്ട് പേർ കൊല്ലപ്പെട്ടു

ബൊഗോട്ട: ചെറുവിമാനം ജനവാസ മേഖലയിൽ തകർന്ന് വീണുണ്ടായ അപകടത്തിൽ എട്ട് മരണം. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരാണ് മരിച്ചത്. കൊളംബിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മെഡ്‌ലിനിൽ തിങ്കളാഴ്ചയാണ് ...

കണ്ടാൽ ഉരുളക്കിഴങ്ങ്, മുറിച്ചുനോക്കിയാൽ മയക്കുമരുന്ന്; കൊളംബിയയിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 13,000 കിലോ

ബൊഗോട്ട: കൊളംബിയയിൽ വൻ മയക്കുമരുന്ന് വേട്ട. 2,866 പൗണ്ട് അഥവാ 13,000 കിലോ മയക്കുമരുന്നാണ് ആന്റിനർക്കോട്ടിക് സെൽ വിവിധ ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. വ്യാജ ഉരുളക്കിഴങ്ങുകളിലും പഴങ്ങൾ ...

നദിയിൽ നിന്നും താനെ ഉയരുന്ന പത; ഏവരെയും ഞെട്ടിച്ച് ഈ പ്രതിഭാസം; കാരണം തേടി പരിസ്ഥിതി വകുപ്പ്

ബൊഗോട്ട: കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള മോസ്‌ക്വറ എന്ന പട്ടണത്തിലെ ഒരു നദി എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്. മലിനമായ ഈ നദിയിൽ നിന്നും താനെ ...

36 വർഷങ്ങൾക്ക് മുൻപ് ഒരു നഗരം ചാമ്പലാക്കിയ അഗ്നിപർവ്വതം; അന്ന് എരിഞ്ഞടങ്ങിയത് 25000 പേർ; വീണ്ടും പുകഞ്ഞ് നെവാദോ ഡെൽ റൂയിസ്

ബൊഗോട്ട: 36 വർഷങ്ങൾക്ക് മുൻപ് ഒരു നഗരം ചാമ്പലാക്കിയ അഗ്നിപർവ്വതം. അന്ന് എരിഞ്ഞടങ്ങിയത് 25000 പേർ. വീണ്ടും നെവാദോ ഡെൽ റൂയിസ് പുകഞ്ഞുതുടങ്ങിയെന്ന വാർത്തകൾ വരുമ്പോൾ കൊളംബിയൻ ...

കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയയുടെ തലവൻ പിടിയിൽ : പിടിയിലായത് 60 കോടി രൂപ തലയ്‌ക്ക് വിലയിട്ട കൊടും കുറ്റവാളി

ബൊഗോട്ട: കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയയുടെ തലവനും സായുധസംഘത്തിന്റെ നേതാവുമായ ഡയറോ അന്റോണിയോ ഉസൂഗ പോലീസിന്റെ പിടിയിൽ. സൈന്യവും വ്യോമസേനയും പോലീസും ചേർന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ...

ലോകകപ്പ് യോഗ്യത; കൊളംബിയയ്‌ക്കും ചിലിക്കും ഞെട്ടിക്കുന്ന തോല്‍വി

ലണ്ടന്‍: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കറുത്ത കുതിരകളായ കൊളംബിയയ്ക്കും ചിലിയ്ക്കും അപ്രതീക്ഷിത പരാജയം. കൊളംബിയയെ ഇക്വഡോര്‍ അട്ടിമറിച്ചപ്പോള്‍, ചിലിയെ വെനസ്വേലയാണ് ഞെട്ടിച്ചത്. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇക്വഡോര്‍ ...

കൊക്കെയ്ൻ രാജാവെന്ന് അറിയപ്പെടുന്ന പാബ്ലോ എസ്‌കോബാർ

പാബ്ലോ എസ്‌കോബാർ ! പലർക്കും അപരിചിതമായിരിക്കാം ഈ പേര്. എന്നാൽ അദ്ദേഹത്തെ അറിഞ്ഞവർക്ക് ഒരിക്കലും മറക്കാനും സാധിക്കില്ല. ഒരാൾക്ക് എത്രത്തോളം വളരാൻ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ...