നദിയിൽ നിന്നും താനെ ഉയരുന്ന പത; ഏവരെയും ഞെട്ടിച്ച് ഈ പ്രതിഭാസം; കാരണം തേടി പരിസ്ഥിതി വകുപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നദിയിൽ നിന്നും താനെ ഉയരുന്ന പത; ഏവരെയും ഞെട്ടിച്ച് ഈ പ്രതിഭാസം; കാരണം തേടി പരിസ്ഥിതി വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 10:55 pm IST
Facebook
Twitter
WhatsAppTelegram

ബൊഗോട്ട: കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള മോസ്‌ക്വറ എന്ന പട്ടണത്തിലെ ഒരു നദി എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്. മലിനമായ ഈ നദിയിൽ നിന്നും താനെ ഉയരുന്ന പതയാണ് ഏവരെയും ഞെട്ടിക്കുന്നത്. പ്രദേശവാസികളുടെ വീടുകളുടെ വാതിലുകളിലും ജനലുകളുമെല്ലാം ഇവ പറ്റിപ്പിടിച്ചിരിക്കുകയാണ്. ഈ അത്ഭുത പ്രതിഭാസത്തെ തുടർന്ന് പ്രദേശവാസികൾ ഏറെ ദുരിതത്തിലാണ്.

നദിയിൽ നിന്നും പുറത്തേയ്‌ക്ക് വരുന്ന പതയ്‌ക്ക് ദുർഗന്ധമുണ്ട്. കാറ്റ് മൂലം ഈ പത സമീപ പ്രദേശങ്ങളിലേയ്‌ക്ക് വളരെ വേഗം എത്തുന്നു. അടുത്തിടെ പെയ്ത മഴയും, നദികളിലേക്ക് ഒഴുകുന്ന മറ്റ് ജലസ്രോതസുകളുടെയും സ്വാധീനത്താലും മലിനമായ നുരയുടെ അളവ് വർദ്ധിക്കുന്നതായി പ്രദേശത്തെ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. മലിനമായ നുരയുമായി ആളുകൾ സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്ന് പരിസ്ഥിതി അതോറിറ്റി നിർദ്ദേശിച്ചു.

എന്നാൽ ഇതാദ്യമായല്ല ഇത്തരത്തിൽ നദിയിൽ നിന്നും പത ഉയരുന്നതെന്ന് ചിലർ പറയുന്നു. ഇതിന് മുൻപ് ചെറിയ തോതിൽ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ടെന്നും, അന്ന് പതയുടെ അളവ് കുറവായിരുന്നെന്നും ആളുകൾ പറയുന്നു. ഇന്ന് മലിനീകരണത്തിന്റെ തോത് വർദ്ധിച്ചപ്പോൾ പതയുടെ അളവ് വർദ്ധിച്ച് ആളുകൾക്ക് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു.

2020 മുതൽ, മോസ്‌ക്വറയിൽ ഒരു മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവർത്തിച്ചുവരുന്നു. ഇവിടെ നിന്ന് ചില അപകടകാരികളായ രാസവസ്തുക്കൾ നദിയിലേയ്‌ക്ക് ഒഴുകുന്നു. അതാണ് നദിയിൽ നടക്കുന്ന ഈ പ്രതിഭാസത്തിന് കാരണമെന്നാണ് ചിലർ പറയുന്നത്. ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി നദിയിലെ ജലവും പതയും പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags: colombia
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies