കൊളംബിയയിൽ വിമാനം തകർന്നുവീണു; നിയമസഭാംഗവും സ്ഥാനാർത്ഥിയും അടക്കം 15 പേർ മരിച്ചു
കൊളംബിയ: വടക്കുകിഴക്കൻ കൊളംബിയയിലുണ്ടായ വിമാനാപകടത്തിൽ 15 പേർ മരിച്ചു. നോർട്ടെ ഡി സാന്റാൻഡർ പ്രവിശ്യയിലാണ് അപകടമുണ്ടായത്. സർക്കാർ ഉടമസ്ഥതയിലുള്ള ചെറുവിമാനമാണ് തകർന്നു വീണത്. നിയമസഭാംഗം ഡയോജെനെസ് ക്വിന്റെറോ, ...

















