complaint - Janam TV

complaint

വണ്ടിതല്ലിപ്പൊളിച്ചു; മാതാപിതാക്കളെ കേട്ടാൽ അറയ്‌ക്കുന്ന അസഭ്യം പറഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് ജോജു ജോർജ് ;മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

കൊച്ചി : തന്നെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസിൽ പാരാതി നൽകുമെന്ന് സിനിമാ നടൻ ജോജു ജോർജ്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനായ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ...

മർദ്ദനവും, ബലാത്സംഗ ഭീഷണിയും; എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ ഏഴ് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

കോട്ടയം : എംജി സർവ്വകലാശാലയിലെ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പോലീസ്. വനിതാ നേതാവിനെ ആക്രമിച്ച ഏഴ് പേർക്കെതിരെയാണ് കേസ് എടുത്തത്. ...

പിറന്നാൾ പാർട്ടിയ്‌ക്കിടെ എയിംസിലെ വനിതാ ഡോക്ടർക്ക് പീഡനം; സഹപ്രവർത്തകനായി അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡൽഹി : എയിംസിലെ വനിതാ ഡോക്ടറെ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ആശുപത്രിയിലെ മുതിർന്ന ഡോക്ടറാണ് പീഡനത്തിനിരയാക്കിയതെന്നാണ് വനിതാ ഡോക്ടറുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ...

സാമുദായിക ഐക്യം തകർക്കാൻ ശബരിമലയുടേതെന്ന പേരിൽ വ്യാജ ചെമ്പോല തിട്ടൂരം പ്രചരിപ്പിച്ചു; 24 ന്യൂസ് ചാനലിനെതിരെ പരാതി നൽകി വിശ്വഹിന്ദു പരിഷത്

തിരുവനന്തപുരം : ശബരിമലയുമായി ബന്ധപ്പെട്ടതെന്ന പേരിൽ വ്യാജ ചെമ്പോല തിട്ടൂരത്തിന്റെ വാർത്ത നൽകിയ 24 ന്യൂസ് ചാനലിനെതിരെ പരാതി നൽകി വിശ്വഹിന്ദുപരിഷത്. വ്യാജ വാർത്ത നൽകി ഹിന്ദുക്കൾക്കിടയിലെ ...

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാൻ നേതാവായിരുന്നു; പരാമർശത്തിൽ അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പരാതി നൽകി ജമാഅത്തെ ഇസ്ലാമി

കോഴിക്കോട് : ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പരാതി നൽകി ജമാഅത്തെ ഇസ്ലാമി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാൻ നേതാവായിരുന്നുവെന്ന പരാമർശത്തിലാണ് നടപടി. സംസ്ഥാന ...

വീണ്ടും പ്രതിക്കൂട്ടിൽ പോലീസ് ; അമ്പലപ്പുഴയിൽ പൂർണ ഗർഭിണിയെ ഉൾപ്പെടെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

ആലപ്പുഴ : അമ്പലപ്പുഴയിൽ പൂർണ ഗർഭിണിയെ ഉൾപ്പെടെ പോലീസ് വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. കരൂർ സ്വദേശി മഹേഷിന്റെ ഭാര്യ രാജി (28), ബന്ധു കരൂർ ഐവാടിശേരിയിൽ ...

സ്വാതന്ത്ര്യദിനത്തിൽ ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി; കാനം രാജേന്ദ്രനെതിരെ പോലീസിൽ പരാതി

തിരുവനന്തപുരം : ദേശീയ ഗാനം തെറ്റിച്ച് പാടിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പരാതി. നടപടി ആവശ്യപ്പെട്ട് എൻ ഹരി പള്ളിക്കത്തോടാണ് പോലീസിൽ പരാതി നൽകിയത്. ...

ഫോണിൽ അശ്ലീല ചുവയോടെ സംസാരിച്ചു; സിപിഎം ലോക്കൽ സെക്രട്ടറിയ്‌ക്കെതിരെ പരാതിയുമായി വനവാസി യുവതി

പത്തനംതിട്ട : സിപിഎം ലോക്കൽ സെക്രട്ടറി അശ്ലീല ചുവയോടെ സംസാരിച്ചതായി വനവാസി യുവതിയുടെ പരാതി. കൊല്ലമുള്ള സിപിഎം ലോക്കൽ സെക്രട്ടറി ജോജി മഞ്ചാടിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ...

നായ്‌ക്കളെ കൊല്ലുന്നത് ഇഷ്ടമല്ല; തെറ്റുകണ്ടാൽ പ്രതികരിക്കും; നഗരസഭാ അദ്ധ്യക്ഷയുടെ പരാതിയിൽ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്

കൊച്ചി : തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയെ സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. നഗരസഭാ അദ്ധ്യക്ഷ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്കിൽ ...

ലൈംഗിക പീഡന പരാതി ; മുൻ ഷിയാ വഖഫ് ബോർഡ് അദ്ധ്യക്ഷൻ വസീം റിസ്വിയ്‌ക്കെതിരെ കേസ്

ലക്‌നൗ : ലൈംഗിക പീഡന പരാതിയിൽ മുൻ ഷിയാ വഖഫ് ബോർഡ് അദ്ധ്യക്ഷൻ വസീം റിസ്വിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. റിസ്വിയുടെ മുൻ ഡ്രൈവറുടെ ഭാര്യയുടെ പരാതിയിലാണ് ...

ഗർഭകാല അനുഭവങ്ങളുമായി പ്രഗ്നൻസി ബൈബിൾ; മതവികാരം വ്രണപ്പെടുത്തിയതിന് കരീന കപൂറിനെതിരെ പരാതി നൽകി ക്രിസ്ത്യൻ സംഘടന

മുംബൈ : ഗർഭകാലത്തെ ശാരീരികവും മാനസികവുമായ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുസ്തകമെഴുതിയ ബോളിവുഡ് താരം കരീന കപൂറിനെതിരെ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. ...

പാലക്കാട് മയക്കുമരുന്നിനടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി

പാലക്കാട് : തൃത്താലയിൽ മയക്കുമരുന്നിനടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. കറുകപുത്തൂർ സ്വദേശികളായ മുഹമ്മദ്, നൗഫൽ, മേഴത്തൂർ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുൽ, വടക്കാഞ്ചേരി സ്വദേശി തൗസീഫ് ...

Page 7 of 7 1 6 7