ദേശീയഗാനത്തെ അപമാനിച്ച മമതയ്‌ക്കെതിരെ കേസ് എടുക്കണം; ബംഗാൾ മുഖ്യമന്ത്രിയ്‌ക്കെതിരെ വീണ്ടും പരാതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയഗാനത്തെ അപമാനിച്ച മമതയ്‌ക്കെതിരെ കേസ് എടുക്കണം; ബംഗാൾ മുഖ്യമന്ത്രിയ്‌ക്കെതിരെ വീണ്ടും പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 06:09 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ വീണ്ടും പരാതി. മുംബൈയിലെ ബിജെപി സെക്രട്ടറി വിവേകാനന്ദ ഗുപ്തയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിവേകാനന്ദ പരാതി നൽകിയത്.

1871 ലെ ദേശീയ മാനത്തെ അവമതിക്കുന്നത് നിരോധിക്കൽ നിയമം പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവേകാനന്ദ പരാതി നൽകിയത്. സംഭവത്തിൽ മമതയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും, ദേശീയ മാനത്തെ അവമതിക്കുന്നത് നിരോധിക്കൽ നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം കേസ് എടുക്കണമെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.

മഹാരാഷ്‌ട്ര സന്ദർശനത്തിനിടെ ഡിസംബർ ഒന്നിന് മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മമതാ ദേശീയ ഗാനത്തെ അപമാനിച്ചത്. വാർത്താ സമ്മേളനത്തിന് മുന്നോടിയായി കോൺഫറൻസ് ഹാളിൽ ദേശീയ ഗാനം ആലപിച്ചിരുന്നു. എന്നാൽ ഇത് മുഴുവൻ പാടി അവസാനിപ്പിക്കാതെ മമതാ ബാനർജി ഇരിക്കുകയായിരുന്നു. മറ്റുള്ളവർ ദേശീയഗാനം ആലപിക്കുന്നത് തുടർന്നെങ്കിലും മമത ഇരിപ്പിടത്തിൽ തന്നെ ഇരിക്കുകയായിരുന്നു. ദേശീയ ഗാനം അവസാനിക്കുന്നതിന് മുൻപുതന്നെ മമത വാർത്താ സമ്മേളനത്തിൽ സംസാരിക്കാനും ആരംഭിച്ചിരുന്നു. മാത്രമല്ല ദേശീയ ഗാനത്തിന്റെ നാല് വരി പാടിയ ശേഷം ജയ് മഹാരാഷാട്ര എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ഇരിപ്പിടത്തിൽ ഇരുന്നത്.

സംഭവത്തിൽ മുംബൈ ബിജെപി നേതൃത്തം മമതയ്‌ക്കെതിരെ നേരത്തെ പരാതി നൽകിയിരുന്നു.

Tags: Policewest bengalcomplaintmamatha banarjeeNational Anthemmubai
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies