പിത്രോദ ഇനി വിവാദങ്ങൾ ഉണ്ടാക്കില്ലെന്ന് ജയറാം രമേശ് : അതൊക്കെ ജയറാമിന്റെ കാഴ്‌ച്ചപ്പാട് മാത്രമാണെന്ന് പിത്രോദ
ന്യൂഡൽഹി : ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി വീണ്ടും എത്തിയതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ വാക്കുകളെ തള്ളി സാം പിത്രോദ . ഭാവിയിൽ ...