ഇത് ജനാധിപത്യത്തിനു വേണ്ടിയുളള പോരാട്ടമല്ല ഒരു വ്യക്തിയ്ക്ക് വേണ്ടിയുളള പോരാട്ടം ; കോൺഗ്രസിന്റെ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ജോതിരാദിത്യ സിന്ധ്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ജനാധിപത്യത്തിനു വേണ്ടിയുളള പോരാട്ടമല്ല ഒരു വ്യക്തിയ്‌ക്ക് വേണ്ടിയുളള പോരാട്ടം ; കോൺഗ്രസിന്റെ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ജോതിരാദിത്യ സിന്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2023, 08:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ. രാഹുൽലിനെ അയോഗ്യനാക്കിയതിനെ തുടർന്ന് കോൺഗ്രസ് നടത്തുന്ന തുടർച്ചയായ പ്രതിഷേധത്തിനെതിരെയാണ് സിന്ധ്യ രൂക്ഷ പരാമർശവുമായി രംഗത്തെത്തിയത്. ഇത് ജനാധിപത്യത്തിനു വേണ്ടിയുളള പോരാട്ടമല്ല മറിച്ച് ഒരു വ്യക്തിയ്‌ക്ക് വേണ്ടി നടത്തുന്ന പോരാട്ടമാണെന്നും സിന്ധ്യ പരാമർശിച്ചു.

രാഷ്‌ട്രീയ ലക്ഷ്യത്തിനു വേണ്ടി കോൺഗ്രസ് എന്തുവേണമെങ്കിലും ചെയ്യും എന്നും ഇത് ജനാധിപത്യത്തിനു വേണ്ടിയുളള പോരാട്ടമല്ല ഒരു വ്യക്തിയ്‌ക്ക് വേണ്ടിയുളള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്നും സിന്ധ്യ ചൂണ്ടിക്കാട്ടി.രാഹുലിന് കോൺഗ്രസിൽ പ്രത്യേക പിന്തുണ നൽകുന്നുട്ട്. അതുകൊണ്ടാണ് ജാമ്യത്തിനായി രാഹുൽ കോടതിയിലെത്തിയപ്പോൾ നേതാക്കന്മാർ എല്ലാവരും ഒപ്പമെത്തിയത്.  കുറച്ച് ദിവസങ്ങളായി രാഹുലും കോൺഗ്രസും കോടതിയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും സിന്ധ്യ ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭീക്ഷണി മുഴക്കുകയാണ്, ഒരു വ്യക്തിക്ക് വേണ്ടിയുളള പോരാട്ടം എങ്ങനെ ജനാധിപത്യത്തിനു വേണ്ടിയുളള പോരാട്ടമായി മാറിയെന്നും അദ്ദേഹം ചോദിച്ചു. പാർലമെന്റെിന്റെ പ്രവർത്തനങ്ങളെ കോൺഗ്രസ് തടസ്സപ്പെടുത്തുകയാണ്. ആദ്യമായി പാർലമെന്റിൽ നിന്നും അയോഗ്യനാക്കപ്പെടുന്ന ആളല്ല രാഹുൽ. ജയലളിതയെയും അസംഖാനെയും നേരത്തെ അയോഗ്യരാക്കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്തിനാണ് ഇതിനെതിരെ ഇത്രയധികം പ്രതിക്ഷേധം നടത്തുന്നതെന്നും. കറുത്ത വസ്ത്രം ധരിക്കുന്നതെന്നും,എന്തിനാണ് ആളുകൾ കരയുന്നതെന്നും അദ്ദേഹം ചോദിച്ചു.

2019 ൽ ലോക് സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കർണാടകയിലെ കോലാറിൽ പിന്നോക്ക സമുദായത്തിനെതിരെ വിവാദ പരാമർശം നടത്തിയ രാഹുലിനെ രണ്ട് വർഷത്തേക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ അയോഗ്യനാക്കപ്പെടുകയായിരുന്നു.

 

Tags: rahulgandhicongres
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies