കോൺ​ഗ്രസ് നുണക്കഥകളുടെ കെട്ടഴിക്കുന്നു; വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ജനങ്ങളെ കബളിപ്പിച്ച് ആ‌നന്ദം കണ്ടെത്തുന്നുവെന്ന് രാജ്നാഥ് സിം​ഗ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺ​ഗ്രസ് നുണക്കഥകളുടെ കെട്ടഴിക്കുന്നു; വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി ജനങ്ങളെ കബളിപ്പിച്ച് ആ‌നന്ദം കണ്ടെത്തുന്നുവെന്ന് രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 12:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. കോൺ​ഗ്രസ് നിരന്തരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിനെതിരെ വിമർ‌ശനങ്ങൾ ഉന്നയിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണെന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്ര സർക്കാർ ഒരിക്കലും ഭരണഘടന മാറ്റില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. എന്നാൽ ഭരണഘടന തന്നെ ഇല്ലാതാക്കുമെന്ന് പറഞ്ഞ് ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയാണ് കോൺ​ഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും രാജ്നാഥ് സിം​ഗ് ആരോപിച്ചു. ബിജെപി വീണ്ടും അധികാരത്തിലേറിയാൽ‌ ഭരണഘടന മാറ്റുമെന്നാണ് കോൺ​ഗ്രസ് പറയുന്നത്. ഇത് ശുദ്ധ അസംബന്ധമാണെന്നും ഒരിക്കലും അതുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.

ആത്മവിശ്വാസം സൃഷ്ടിച്ച് ജനങ്ങളുടെ പിന്തുണ നേടുകയാണ് വേണ്ടതെന്നും അല്ലാതെ ഭയം ജനപ്പിച്ച് രാഷ്‌ട്രീയം കളിക്കുകയല്ല വേണ്ടതെന്നും രാജ്നാഥ് സിം​ഗ് കോൺ​ഗ്രസിന് താക്കീത് നൽകി. വസ്തുതകളെ അടിസ്ഥാനമാക്കി മാത്രമാകണം തെരഞ്ഞെടുപ്പ് പ്രചരണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘മതേതരത്വം’ എന്ന വാക്ക് തന്നെ ഇല്ലാതാക്കുമെന്നൊക്കെയാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മറ്റു ചിലരാകട്ടെ ഭരണഘടന തന്നെ ഇല്ലാതാക്കുമെന്നാണ് പറയുന്നത്. അടിയന്തരാവസ്ഥ കാലത്ത് സ്വന്തമായി ആമുഖം മാറ്റിയവരാണ് ജനങ്ങളെ ഭിന്നിപ്പിച്ച് വേട്ടാക്കാൻ ശ്രമിക്കുന്നത്. 80 തവണ ഭരണഘടന ഭേദ​ഗതി ചെയ്തവരാണ് കോൺ​ഗ്രസെന്നും രാജ്നാഥ് സിം​ഗ് ആരോപിച്ചു.

Tags: rajnath singhcongres
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies