congress leaders - Janam TV
Friday, November 7 2025

congress leaders

കോൺ​ഗ്രസ് എംപി തുക്കാറാമുമായി ബന്ധമുള്ള നേതാക്കന്മാരുടെ വീട്ടിൽ ED റെയ്ഡ്; നടന്നത് കോടികളുടെ അഴിമതി

ബെം​ഗളൂരു: കർണാടകയിൽ എട്ട് സ്ഥലങ്ങളിൽ ഇഡി റെയ്ഡ്. കോൺ​ഗ്രസ് നേതാവും ബല്ലാരി ലോക്സഭാ എംപിയുമായ ഇ തുക്കാറാം ഉൾപ്പെടെയുള്ള നേതാക്കളുമായും എംഎൽഎമാരുമായും ബന്ധമുള്ളവരുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലുമാണ് ...

രണ്ട് വർഷമായി കോൺഗ്രസ് നേതാക്കളിൽ നിന്നും വലിയ മാനസിക പീഡനങ്ങൾ അനുഭവിക്കുന്നു; രാജി അംഗീകരിച്ചാലുടൻ എല്ലാം തുറന്നുപറയുമെന്ന് ക്യാപ്റ്റൻ അജയ് സിംഗ്

ചണ്ഡീഗഡ്: കഴിഞ്ഞ രണ്ട് വർഷമായി താൻ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും വലിയ മാനസിക പീഡനങ്ങൾ നേരിടുകയാണെന്നും, ഇതിനെ കുറിച്ച് ഉടൻ വെളിപ്പെടുത്തലുകൾ നടത്തുമെന്നും പാർട്ടി വിട്ട ...

ഇന്ത്യയും ബംഗ്ലാദേശാകാമെന്ന പരാമർശം; കോൺഗ്രസ് നേതാക്കളെ വിമർശിച്ച് ഉപരാഷ്‌ട്രപതി, പ്രസ്താവന ആശങ്കാജനകമെന്ന് ജഗദീപ് ധൻകർ

ജയ്‌പൂർ: ബംഗ്ലാദേശിൽ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കാമെന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പരാമർശത്തെ ശക്തമായി വിമർശിച്ച് ഉപരാഷ്ട്രപതി. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയിൽ ഞെട്ടൽ രേഖപ്പെടുത്തിയ ജഗദീപ് ധൻകർ ...

രാഹുലിന് ‘പ്യാർ’ പാക് മാമ്പഴങ്ങളോട്; എംബസിയിൽ നിന്ന് മാമ്പഴപെട്ടികൾ ഒഴുകുന്നു; പാകിസ്താനുമായി അവിശുദ്ധ ബന്ധമെന്ന് ബിജെപി

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ മാമ്പഴങ്ങൾ അയച്ചുനൽകിയെന്ന വാർത്തകൾക്ക് പിന്നാലെ വിമർശനം ശക്തമാക്കി ബിജെപി. ഉത്തർപ്രദേശിലെ മാമ്പഴങ്ങൾ ഇഷ്ടമല്ലെന്ന് പറഞ്ഞ രാഹുലിന് ...

മാദ്ധ്യമ പ്രവർത്തകൻ രജത് ശർമ്മയ്‌ക്കെതിരായ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണം; കോൺഗ്രസിനെ ശകാരിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രജത് ശർമ്മയ്‌ക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ട് കോടതി. ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ ടിവി ഷോയ്ക്കിടെ രജത് ...

ദേശീയതയ്‌ക്കൊപ്പം; കോൺ​ഗ്രസിൽ കൊഴിഞ്ഞുപോക്ക്; രാജസ്ഥാനിൽ മുൻ എംഎൽഎമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു

ജയ്പൂർ: രാജസ്ഥാനിൽ കോൺ​ഗ്രസിൽ നിന്നും വൻ കൊഴിഞ്ഞുപോക്ക്. മുൻ എംഎൽഎമാരായ ചന്ദ്രശേഖർ വൈദ്, നന്ദലാൽ പൂനിയ, മുൻ ജയ്പൂർ മേയർ ജ്യോതി ഖണ്ഡേൽവാൾ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തരുത്; കോൺഗ്രസ് നേതാക്കളോട് കടുപ്പിച്ച് ഖാർഗെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനാവശ്യമായി പുകഴ്ത്തരുതെന്ന് പ്രവർത്തകരോട് നിർദ്ദേശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പാർട്ടി അംഗങ്ങളോട് ഖാർഗെ ഇക്കാര്യം ...

‘അംതൃപ്തരാണെന്നറിയാം, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകൾ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണ്’; കോൺഗ്രസ് നേതാക്കളെ ക്ഷണിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഇടതുപക്ഷത്തിലേക്ക് ക്ഷണിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിൽ പ്രവർത്തിക്കുന്ന മതനിരപേക്ഷ മനസുകൾ നിരവധിയാണെന്നറിയാം. ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ ...

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ രാഹുലിന്റെ യാത്ര ട്രെയിനിൽ; റെയിൽവേ സ്റ്റേഷനിൽ തിക്കിതിരക്കി അണികളും

ന്യൂഡൽഹി: കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനുളള രാഹുൽ ഗാന്ധിയുടെ യാത്ര ട്രെയിനിൽ. ഡൽഹിയിൽ നിന്നും വ്യാഴാഴ്ച വൈകിട്ടാണ് രാഹുൽ ശിബിരം നടക്കുന്ന ഉദയ്പൂരിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചത്. ...

പാർലമെന്റിൽ സർക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് കോൺഗ്രസ്; നാണയപ്പെരുപ്പവും യുക്രെയ്ൻ വിഷയവും ചർച്ചയാക്കുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷൻ നാളെ തുടങ്ങാനിരിക്കെ യുക്രെയ്ൻ ഒഴിപ്പിക്കൽ ഉൾപ്പെടെയുളള വിഷയങ്ങൾ കോൺഗ്രസ് സഭയിൽ ഉന്നയിക്കുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. ...

വീണ്ടും സംഘടിച്ച് കോൺഗ്രസിന്റെ ജി 23 നേതാക്കൾ; ഗുലാം നബി ആസാദിന്റെ വസതിയിൽ രഹസ്യയോഗം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദയനീയമായി തകർന്നടിഞ്ഞതോടെ വിമത നേതാക്കളുടെ സംഘമായ ജി 23 വീണ്ടും ഉണരുന്നു. ഇന്നലെ മുതൽ ഒറ്റപ്പെട്ട പ്രസ്താവനകൾ ...

യുപിഎ ഭരണത്തിൽ ബാങ്കിനെ പറ്റിച്ച കമ്പനിയുടെ 189 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

ഡൽഹി: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പണം തട്ടിയ സ്വകാര്യ സ്ഥാപനത്തിന്റെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂചർ മെറ്റൽ പ്രൈവറ്റ് ...