പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തരുത്; കോൺഗ്രസ് നേതാക്കളോട് കടുപ്പിച്ച് ഖാർഗെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തരുത്; കോൺഗ്രസ് നേതാക്കളോട് കടുപ്പിച്ച് ഖാർഗെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 11:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനാവശ്യമായി പുകഴ്‌ത്തരുതെന്ന് പ്രവർത്തകരോട് നിർദ്ദേശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പാർട്ടി അംഗങ്ങളോട് ഖാർഗെ ഇക്കാര്യം വ്യക്തമാക്കിയതെന്ന് റിപ്ലബിക് ടിവി റിപ്പോർട്ട് ചെയ്തു. ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി ടിഎസ് ദേവ് സിംഗ് ദിവസങ്ങൾക്ക് മുമ്പ് മോദിയെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടതിന് ശേഷമായിരുന്നു അദ്ദേഹത്തെ പ്രശംസിച്ച് ദേവ് സിംഗ് രംഗത്തെത്തിയത്.

ഛത്തീസ്ഗഢ് സന്ദർശിച്ച പ്രധാനമന്ത്രി നിരവധി വികസന പദ്ധതികൾക്ക് തറക്കല്ലിട്ടിരുന്നു. ചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്താണ് അദ്ദേഹം പ്രശംസിച്ചത്. ഛത്തീസ്ഗഢിനെ മികച്ച സംസ്ഥാനമാക്കി മാറ്റാനായാണ് നിങ്ങൾ ഇവിടെ വന്നത്. സംസ്ഥാനത്തിന്റെ വളർച്ചയ്‌ക്കായി നിങ്ങൾ സംഭാവനകൾ നൽകി. ഇനിയും സംസ്ഥാനത്തിന്റെ വികസനത്തിനായി നിങ്ങൾ ഞങ്ങളെ സഹായിക്കുമെന്നറിയാം എന്നാണ് വേദിയിൽ ദേവ് സിംഗ് പറഞ്ഞത്.

സംസ്ഥാനവും കേന്ദ്ര സർക്കാരും തമ്മിലുള്ള സഹകരണത്തെ അഭിനന്ദിക്കുന്നതായി സിംഗ് തുടർന്നു പറഞ്ഞു, ”ഞങ്ങൾ കേന്ദ്രത്തിന്റെ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്, കേന്ദ്രത്തോട് സംസ്ഥാനത്തിനായി ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അത് ഇതുവരെയും നിഷേധിച്ചിട്ടില്ല. രാജ്യത്തെയും സംസ്ഥാനത്തെയും മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപമുഖ്യമന്ത്രിയുടെ പരാമർശത്തിന് കോൺഗ്രസ് കടുത്ത നിലപാടാണ് സ്വീകരിച്ചതെന്ന് റിപ്ലബ്ലിക് ടിവി റിപ്പോർട്ട് സൂചിപ്പിക്കുന്നു. വർക്കിംഗ് കമ്മിറ്റി മീറ്റിംഗിൽ സിംഗ് ക്ഷമാപണം നടത്തിയതായും ഇനി ഇത് ആവർത്തിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മീറ്റിംഗിൽ പ്രധാനമന്ത്രിയെ അനാവശ്യമായി പുകഴ്‌ത്തുന്നത് ഒഴിവാക്കാനും ജാഗ്രത പാലിക്കാനും സിംഗിനോടും മറ്റ് സിഡബ്ല്യുസി അംഗങ്ങളോടും ഖാർഗെ അഭ്യർത്ഥിച്ചു.

Tags: congress leadersmalikarjun Khargemodi
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies