“ആർജെഡിയുടെ പ്രകടനപത്രികയിൽ കോൺഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ആർജെഡിയുടെ പ്രകടനപത്രികയിൽ മുഴുവൻ നുണകൾ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുറത്തുവിട്ട പ്രകടന പത്രികയെ കുറിച്ച് കോൺഗ്രസ് ഒന്നും സംസാരിക്കാറില്ലെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തെറ്റായ വാഗ്ദാനങ്ങൾ നൽകി ...













