Congress Protest - Janam TV
Saturday, November 8 2025

Congress Protest

നാടകങ്ങളോ ധർണ്ണയോ ഇല്ലാതെയാണ് മോദി അന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്; കോൺഗ്രസിന് എന്തുകൊണ്ട് അതിന് സാധിക്കുന്നില്ല; പാർട്ടിയുടെ സത്യാഗ്രഹത്തെ പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി : കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന സമയത്ത് ധർണ്ണയും സത്യാഗ്രഹവും നടത്തി പ്രതിഷേധിക്കുന്ന പാർട്ടി നേതൃത്വത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

മോദിയുടെ സന്ദർശനത്തിന് മുൻപ് കർണാടകയിൽ കോൺഗ്രസ് പ്രതിഷേധം; 30 ഓളം കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനത്തിനിടെ പ്രതിഷേധം നടത്താൻ ആസൂത്രണം ചെയ്ത കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ. പ്രതിഷേധം സംഘടിപ്പിച്ച 30 ഓളം നേതാക്കളെ ചിക്കമംഗലൂർ പോലീസ് ...

ഇന്നും രാഹുൽ എത്തിയത് പ്രിയങ്ക വാദ്രയ്‌ക്കൊപ്പം; കോൺഗ്രസ് എംപി ഇഡിക്ക് മുന്നിൽ ഹാജരായി; ചോദ്യം ചെയ്യൽ ആരംഭിച്ചു

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരായി. പതിനൊന്ന് മണിയോടെയാണ് ഇഡി ആസ്ഥാനത്ത് രാഹുൽ എത്തിയത്. ഒപ്പം ...

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ; രണ്ട് ദിവസം രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് നിർദ്ദേശം; രാജ്ഭവനിലും കേന്ദ്രസർക്കാർ ഓഫീസുകളിലും പ്രതിഷേധം നടത്തും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോട രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. മൂന്ന് ദിവസങ്ങൾ നീണ്ട ചോദ്യം ...

കോൺഗ്രസ് പ്രതിഷേധം: 2000 കോടിയിലധികം സമ്പത്തുള്ള കുടുംബത്തിന് വേണ്ടിയെന്ന് അനുരാഗ് ഠാക്കൂർ; ‘ഗാന്ധി’മാരുടെ പണം സംരക്ഷിക്കാനെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി: രണ്ടായിരം കോടിയിലധികം സ്വത്തുവകകൾ ഉള്ള ഒരു കുടുംബത്തെ രക്ഷിക്കാനാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. നിങ്ങളെന്താണ് കരുതുന്നത്? അവർക്ക് മാത്രം പ്രത്യേക നിയമമുണ്ടെന്നോ? ...

ബിരിയാണി ചെമ്പ് തലയിൽ വെച്ച് ജലപീരങ്കി തടഞ്ഞ് പ്രതിഷേധക്കാർ; പോലീസിന് നേരെ കല്ലേറും കുപ്പിയേറും; കോൺഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായി സ്വപ്‌ന സുരേഷ് ഉയർത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന കോൺഗ്രസ് മാർച്ചിൽ സംഘർഷം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊച്ചി, ...

പഞ്ചാബ് പിടിക്കുമെന്ന് കെജ് രിവാൾ; ഡൽഹി സർക്കാരിന്റെ ഭരണവീഴ്ചകൾക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

ന്യൂഡൽഹി: പഞ്ചാബ് സർക്കാരിനെതിരെ പ്രതിഷേധം നടത്തിയ അരവിന്ദ് കെജ് രിവാളിനും ആം ആദ്മി പാർട്ടിക്കും മറുപടിയായി അതേനാണയത്തിൽ ഡൽഹി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഞായറാഴ്ച ഡൽഹിയിലെ കെജ് ...

സംസ്ഥാന സർക്കാരും ഇന്ധന നികുതി കുറയ്‌ക്കണം; കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് ചക്രസ്തംഭന സമരം നടത്തും. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ...

യുപി നിയമസഭയ്‌ക്ക് മുൻപിൽ കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം; പങ്കെടുക്കാൻ മടിച്ച് വിമത നേതാക്കൾ

ലക്‌നൗ: യുപി നിയമസഭയ്ക്ക് മുൻപിൽ കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാൻ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനം ബഹിഷ്‌കരിച്ചായിരുന്നു കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. ലഖിംപൂർ ഖേരി ...