conspiracy - Janam TV

conspiracy

പൂരം കലക്കിയതിന് പിന്നിൽ അന്താരാഷ്‌ട്ര ഗൂഢാലോചന, സിബിഐ അന്വേഷണം വേണം: പാറമേക്കാവ് ദേവസ്വം സെക്രട്ടറി

തൃശൂർ: തൃശൂർ പൂരം കലക്കൽ അന്വേഷിക്കാൻ സിബിഐ വേണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്. ആനയുമായി ബന്ധപ്പെട്ട കർശന നിയമങ്ങൾക്ക് പിന്നിൽ ഗൂഢസംഘമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ...

വിനേഷിനെ അയോ​ഗ്യയാക്കിയതിൽ ​ഗൂഢാലോചന; ആര് വിശ്വസിക്കും ഈ അമിതഭാര കഥ: സ്വര ഭാസ്‌കർ

ഒളിമ്പിക്സ് ​ഗുസ്തി മത്സരത്തിൽ വിനേഷ് ഫോ​ഗട്ടിന്റെ അയോ​ഗ്യതയിൽ നിരാശ പ്രകടിപ്പിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. 50 കിലോഗ്രാം വനിത ഗുസ്‌തി മത്സരത്തിൽ ഫൈനലിൽ കടന്ന താരത്തെ ...

ആർഎസ്എസ്, ബിജെപി നേതാക്കളെ വധിക്കാൻ അൽഉമ ഭീകരർ പദ്ധതിയിട്ടു; ഹിറ്റ് ലിസ്റ്റ് അടക്കം തയ്യാറാക്കിയത് ജയിലിൽ വെച്ച്; ഗുഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ ആർഎസ്എസ്, ബിജെപി നേതാക്കളെ വധിക്കാൻ ഇസ്ലാമിക ഭീകര സംഘടനയായ അൽഉമ പദ്ധതി തയ്യാറാക്കി. തമിഴ്‌നാട്ടിലെ പുഴൽ ജയിലിൽ വെച്ചാണ് മൂന്ന് അൽഉമ ഭീകരർ ഉന്നത ...

‘രാജ്യം വിടാൻ പാടില്ല, അന്വേഷണവുമായി സഹകരിക്കണം’: ഗോധ്രാനന്തര കലാപ ഗൂഢാലോചന കേസിൽ ടീസ്ത സെതൽവാദിന് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം- Teesta Setalvad gets interim bail from SC

ന്യൂഡൽഹി: ഗോധ്രാനന്തര കലാപ ഗൂഢാലോചന കേസിൽ വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിന് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നും ...

യൂത്ത് കോൺഗ്രസ് വാട്‌സ്ആപ്പ് ചാറ്റ് പുറത്തായതിന് പിന്നാലെ ശബരീനാഥിനെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്; മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് കേസ്

തിരുവനന്തപുരം : വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥിനെ ചോദ്യംചെയ്യാനൊരുങ്ങി പോലീസ്. വധശ്രമത്തിന്റെ ഭാഗമായി ...

അഹമ്മദ് പട്ടേലിനെ മുൻനിർത്തി കളിച്ചത് സോണിയ ഗാന്ധി; പണമിറക്കിയത് കോൺഗ്രസ്; നരേന്ദ്ര മോദിയെ കുടുക്കാൻ പാർട്ടി വൻ ഗൂഢാലോചന നടത്തി; ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി ; ഗോധ്രാനന്തര കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കോൺഗ്രസ് കുടുക്കാൻ ശ്രമിച്ചുവെന്നതിന്റെ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ കോൺഗ്രസ് ...

അഗ്നിപഥ് പദ്ധതി പ്രശംസനീയം; പ്രതിപക്ഷം യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു; നടക്കുന്നത് വൻ ഗൂഢാലോചനയെന്ന് ആർഎസ്എസ്

ന്യൂഡൽഹി : അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെതിരെ കുപ്രചാരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ്. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന പദ്ധതിയാണ് അഗ്നിപഥ് എന്ന് ആർഎസ്എസ് ...