ലഷ്‌കർ ഭീകരനുമായി ചർച്ച; പാകിസ്താന്റെ അർഷദ് നദീം വിവാദത്തിൽ; നാണക്കേടെന്ന് സോഷ്യൽമീഡിയ
പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാകിസ്താൻ താരം അർഷദ് നദീം വിവാദത്തിൽ. ഭീകര സംഘടനായ ലഷ്‌കർ-ഇ-ത്വയ്ബിൻ്റെ നേതാവ് ഹാരിസ് ധറുമായി ചർച്ച നടത്തുന്നതിന്റെ വീഡിയോകൾ ...