ആളുകൾക്ക് ഇഷ്ടം അപരിചിതരുമായി സംസാരിക്കാൻ ; അത്ഭുതപ്പെടുത്തി ഗവേഷണ ഫലം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആളുകൾക്ക് ഇഷ്ടം അപരിചിതരുമായി സംസാരിക്കാൻ ; അത്ഭുതപ്പെടുത്തി ഗവേഷണ ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 11:35 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അപരിചതരുമായി ദീർഘ നേരം ചർച്ചകൾ നടത്താൻ താൽപര്യപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളുമെന്ന് പഠനം.സാധാരണയായി ആളുകൾ അപരിചിതരുമായി സംഭാഷണങ്ങളിൽ ഏർപ്പെടാറുണ്ട്.എന്നാൽ പല കാരണങ്ങളാൽ സംഭാഷണങ്ങൾ പലതും കുറച്ച് സമയം മാത്രമാണ് നീണ്ടു നിൽക്കാറുള്ളത്. അപരിചിതരെ വിശ്വാസത്തിലെടുക്കാനും അടുത്തിടപഴകാനും പലരും മടിക്കാറുണ്ട്.

എന്നാൽ അമേരിക്കയിൽ നടത്തിയ പുതിയ പഠനപ്രകാരം ഭൂരിഭാഗം ആളുകളും അജ്ഞാതരുമായി ദീർഘ നേരം അർത്ഥവത്തായ ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നു. ഇത്തരം ചർച്ചകൾ ആളുകൾ ആസ്വദിക്കുന്നതായും പഠനം കണ്ടെത്തി.1,800 പരം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തെലുകൾ.

അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കൗതുകരമായ ഈ പഠനത്തിന് പിന്നിൽ. പഠനത്തിന്റെ ഭാഗമായി അപരിചിതരായ ജോഡികളോട് സാധാരണ കാര്യങ്ങളും ആഴമേറിയ വിഷയങ്ങളും ചർച്ച നടത്താൻ നിർദ്ദേശം നൽകി.പരസ്പരം പരിചയമുള്ളവർക്കും ഗവേഷകർ ഈ നിർദ്ദേശം നൽകി.

തുടർന്ന് ഗവേഷകർ നൽകിയ ചോദ്യാവലി പൂരിപ്പിക്കാനും ആവശ്യപ്പെട്ടു. ചോദ്യാവലിയിൽ രേഖപ്പെടുത്തിയ ഉത്തരങ്ങൾ വിശകലനം ചെയ്താണ് സംഘം പഠനഫലത്തിലേക്കെത്തിയത്.പരിചിതരായ ആളുകൾ പരസ്പരം ദീർഘമായ ചർച്ചകൾ നടത്തുമെന്നായിരുന്നു ഗവേഷകരുടെ അനുമാനം ഇതിന് വിപരീതമായാണ് പഠനത്തിലെ കണ്ടെത്തെലുകൾ. ഇതാണ് ഗവേഷകരെ ഏറെ ആശ്ചര്യപ്പെടുത്തുന്നത്.

Tags: conversation
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies