cooperative bank - Janam TV
Friday, November 7 2025

cooperative bank

കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ്, നിയമസഭാ സമ്മേളനത്തിൽ ചോദ്യം ഉന്നയിച്ച് സിപിഎം എംഎൽഎ, പാർട്ടി ഇടപെട്ടതോടെ ചോദ്യം മുക്കി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ ക്രമക്കേടിനെ കുറിച്ചുള്ള ചോദ്യം പിൻവലിച്ച് ഭരണകക്ഷി എംഎൽഎ. സിപിഎം നേതാവും അമ്പലപ്പുഴ എംഎൽഎയുമായ എച്ച്.സലാമാണ് ചോദ്യം പിൻവലിച്ചത്. നിയമസഭാ വെബ്‌സൈറ്റിൽ ...

സഹകരണ ബാങ്കുകൾ സിപിഎം സ്വർണഖനി; ‘സഹകരണ അപഹരണം’ പുതിയ പ്രത്യയശാസ്ത്രം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കേരളത്തിലെ മിക്ക സഹകരണ ബാങ്കുകളും സിപിഎം വക സ്വർണ ഖനികളാണെന്ന് ചെറിയാൻ ഫിലിപ്പ്. അധികാര ദുർവിനിയോഗം മൂലം മിക്ക ബാങ്കുകളുടെയും നിലനിൽപ്പു തന്നെ അപകടത്തിലാണെന്നും മുൻ ...

‘സഹകരണ മേഖലയില്‍ നടക്കുന്നതും നരബലി; എത്രപേരെയാണ് ഇവര്‍ കൊലയ്‌ക്ക് കൊടുത്തത്’; രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി

ആലപ്പുഴ: സഹകരണ മേഖലയില്‍ നടക്കുന്നത് നരബലിയാണെന്ന് മുന്‍ രാജ്യസഭാംഗം സുരേഷ് ഗോപി. ഏഴുപേരാണ് കഴിഞ്ഞ ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്തത്. എത്രപേരെയാണ് ഇവര്‍ കൊലയ്ക്ക് കൊടുത്തത്. ഇലന്തൂരിലേത് ...

സാധാരണക്കാരന്റെ സമ്പാദ്യം സഹകരണ ബാങ്കുകളിൽ കുടുങ്ങി കിടക്കുന്നു; സഹകരണ മേഖലയിൽ സുതാര്യത ഉറപ്പു വരുത്താൻ വകുപ്പിന്റെ ചുമതലയുള്ള അമിത് ഷാ ഇടപെടണം

തിരുവനന്തപുരം: സഹകരണ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സഹകരണ മന്ത്രി വി.എൻ. വാസവന്റെ വെളിപ്പെടുത്തൽ ആശങ്കാജനകമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കരുവന്നൂർ മാവേലിക്കര തഴക്കര സഹകരണ ബാങ്കുകളിലെ ...

മലപ്പുറത്തെ താനൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ ഭൂരിപക്ഷത്തിൽ വിജയം

മലപ്പുറം: ജില്ലയിലെ താനൂർ സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് പാനലിനെ പരാജയപ്പെടുത്തിയാണ് ബിജെപി പാനൽ വിജയിച്ചത്. 518 വോട്ടുകൾ ...

സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കരുത്;ആർബിഐ നീക്കത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക് ; നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് സഹകരണ മന്ത്രി

തിരുവനന്തപുരം: സഹകരണബാങ്കുകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിയ ആർബിഐ നീക്കത്തിനെ നേരിടാനൊരുങ്ങി കേരളം. സഹകരണ ബാങ്കുകൾക്ക് മേൽ ആർബി ഐ നിബന്ധന കർശനമാക്കുന്നതിനെ നിയമപരമായി നേരിടാനാണ് സംസ്ഥാന സർക്കാർ ...