ആലപ്പുഴ: സഹകരണ മേഖലയില്‍ നടക്കുന്നത് നരബലിയാണെന്ന് മുന്‍ രാജ്യസഭാംഗം സുരേഷ് ഗോപി. ഏഴുപേരാണ് കഴിഞ്ഞ ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്തത്. എത്രപേരെയാണ് ഇവര്‍ കൊലയ്ക്ക് കൊടുത്തത്. ഇലന്തൂരിലേത് പോലത്തെ വ്യാജ സിദ്ധന്മാരാണ് ബാങ്കിനുള്ളില്‍ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ..
Comments