തൃശൂരിൽ വീണ്ടും വായ്പ തട്ടിപ്പ്; കുട്ടനെല്ലൂർ സഹകരണ ബാങ്കിനെതിരെ റിസോർട്ട് ഉടമ; പരാതി ഒത്തുതീർപ്പാക്കാൻ സിപിഎം നേതാക്കൾ ഇടപെട്ടെന്നും ആരോപണം
തൃശൂർ: വീണ്ടും വായ്പ തട്ടിപ്പെന്ന് പരാതി. കുട്ടനെല്ലൂർ സഹകരണ ബാങ്കിനെതിരെയാണ് റിസോർട്ട് ഉടമയുടെ പരാതി. തൃശൂർ സ്വദേശിയായ സുധാകരൻ ആണ് പരാതിയുമായി രംഗത്തെത്തിയത്. റിസോർട്ട് ഉടമയായ സുധാകരന്റെ ...




