തൃശൂരിൽ വീണ്ടും വായ്പ തട്ടിപ്പ്; കുട്ടനെല്ലൂർ സഹകരണ ബാങ്കിനെതിരെ റിസോർട്ട് ഉടമ; പരാതി ഒത്തുതീർപ്പാക്കാൻ സിപിഎം നേതാക്കൾ ഇടപെട്ടെന്നും ആരോപണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തൃശൂരിൽ വീണ്ടും വായ്പ തട്ടിപ്പ്; കുട്ടനെല്ലൂർ സഹകരണ ബാങ്കിനെതിരെ റിസോർട്ട് ഉടമ; പരാതി ഒത്തുതീർപ്പാക്കാൻ സിപിഎം നേതാക്കൾ ഇടപെട്ടെന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 06:41 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: വീണ്ടും വായ്പ തട്ടിപ്പെന്ന് പരാതി. കുട്ടനെല്ലൂർ സഹകരണ ബാങ്കിനെതിരെയാണ് റിസോർട്ട് ഉടമയുടെ പരാതി. തൃശൂർ സ്വദേശിയായ സുധാകരൻ ആണ് പരാതിയുമായി രംഗത്തെത്തിയത്.
റിസോർട്ട് ഉടമയായ സുധാകരന്റെ വായ്പ ടേക്ക് ഓവർ ചെയ്ത് ആണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. 60 ലക്ഷം രൂപയുടെ വായ്പയ്‌ക്കായാണ് റിസോർട്ടിന്റെ രേഖകൾ പണയപ്പെടുത്തിയത്. എന്നാൽ സുധാകരൻ അറിയാതെ പിന്നീട് വ്യാജ മേൽവിലാസത്തിൽ ഒരു കോടി രൂപ വായ്പ നൽകിയതായി സുധാകരൻ പറയുന്നു.

റിസോർട്ട് വാങ്ങാൻ വന്ന മാള സ്വദേശിയായ അനിൽ പി മേനോൻ ആണ് വായ്പ ഇടപാടുകൾക്കായി കുട്ടനെല്ലൂർ ബാങ്കിൽ എത്തിച്ചത്. സംഭവത്തെ തുടർന്ന് പരാതി നൽകിയപ്പോൾ പോലീസും സഹകരണ വകുപ്പും പരാതി അവഗണിച്ചു. തുടർന്ന് ഒത്തു തീർപ്പിനായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ചർച്ച നടത്തിയതായും പരാതിക്കാരൻ പറയുന്നു. കരുവന്നൂർ ബാങ്കിലെ തട്ടിപ്പിലടക്കം ഇഡി അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പരാതിയും ഉയരുന്നത്.

സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂർ ബാങ്കിൽ നേരത്തെ ഭരണ സമിതിയെ പിരിച്ചു വിട്ടിരുന്നു. ഈയിടെയാണ് പുതിയ ഭരണ സമിതി ചുമതലയേൽക്കുന്നത്. സിപിഎം നേതാക്കളുടെ അറിവോടെയാണ് പല ബാങ്കുകളിലും തട്ടിപ്പ് നടക്കുന്നതെന്നാണ് പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നത്. പെരിങ്ങണ്ടൂർ സഹകരണ ബാങ്കിലും വ്യാജ മേൽവിലാസമുണ്ടാക്കി വായ്പ തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിരുന്നു.

സഹകരണ മേഖലയെ ഒന്നടങ്കം തട്ടിപ്പ് കേന്ദ്രങ്ങളാക്കി മാറ്റുന്ന സിപിഎമ്മിനെതിരെ കൂടുതൽ പരാതികൾ ഉയരുന്ന സാഹചര്യമാണ്. സംസ്ഥാന നേതൃത്വം തന്നെ പ്രതിരോധത്തിലാവുമ്പോൾ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ബാങ്കുകളിലേക്ക് ഇഡി അന്വേഷണം വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.

 

 

Tags: ThrissurCOOPERATIVE BANK MONEY FRAUD
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies