CORONA PROTOCOL - Janam TV
Wednesday, July 16 2025

CORONA PROTOCOL

തലസ്ഥാന ജില്ലയെ സി കാറ്റഗറിയിൽ നിന്ന് ഒഴിവാക്കി; ആറ്റുകാൽ പൊങ്കാല വീടുകൾ കേന്ദ്രീകരിച്ച്, ഞായറാഴ്ച ലോക്ഡൗൺ തുടരുമെന്നും അവലോകന യോഗം

തിരുവനന്തപുരം: കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കി. സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ...

ജനങ്ങളെ പരിഹസിച്ചു ;കോടതി ഇടപെട്ടതോടെ മുട്ട് മടക്കി സി പി എം ;കാസർഗോഡ് സമ്മേളനം ഇന്ന് രാത്രി അവസാനിക്കും .

കാസർകോട് : ജനങ്ങളെ വെല്ലു വിളിച്ചു മുന്നോട്ട് പോയ സി പി എം നേതൃത്വം ഒടുവിൽ മുട്ട് മടക്കി . കാസർകോട് സി പി എം ജില്ലാ ...

“വേണ്ടയിടത്ത്‌ വേണ്ട പോലെ ഒരു മാങ്ങയും ചെയ്യാതെ സൂപ്പർ സ്പ്രെഡ്ഇണ്ടാക്കും. ലുലു മാളിൽ പത്തു മണിക്ക് ആളുകൾ കൂടിനിക്കുന്നുണ്ടോന്നു ഒരു പോലീസുകാരനും പോയി നോക്കുന്നതായി കണ്ടിട്ടില്ല.,പക്ഷേ ഞങ്ങടെ കുഞ്ഞിക്കടയിൽ വന്നു നോക്കും ഫൈനൽ എന്താ.. ഞങ്ങളെ പോലെയുള്ള കച്ചവടക്കാരുടെ ജീവിതം ആത്മഹത്യാമുനമ്പിലേക്ക് എത്തുo”യുവതിയുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു

തിരുവനന്തപുരം:സർക്കാരിന്റെ കൊറോണ നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയെയും,സാധാരണ സംരഭകരോടുള്ള മനോഭാവവും വെളിപ്പെടുത്തുന്ന ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുന്നു.തിരുവനന്തപുരം സ്വദേശിനി നികിതയാണ് സ്വന്തം അനുഭവങ്ങൾ വെളിപ്പെടുത്തി പോസ്റ്റിട്ടിരിക്കുന്നത്. 'ജീവിക്കാൻ സാധിക്കുമെന്നേ തോന്നണില്ല'എന്ന ...

സി പി എം ജില്ലാ സമ്മേളനങ്ങൾ പുരോഗമിക്കുന്നു ,കൊറോണ നിയന്ത്രണങ്ങൾ പൊതു ജനത്തിന് മാത്രമോ? എല്ലായിടത്തും കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്ന് വീണാ ജോർജ്

തിരുവനന്തപുരം : ഒമിക്രോൺ ഭീതി ജനകമായി വ്യാപിക്കുമ്പോഴും കൊറോണ പ്രോട്ടോകോൾ കാറ്റിൽ പറത്തിയാണ് സി പി എം സമ്മേളനങ്ങൾ പുരോഗമിക്കുന്നത്.കാസർഗോഡ്,കണ്ണൂർ,മലപ്പുറം,എറണാകുളം ജില്ലകളിൽ നടന്ന സമ്മേളനങ്ങളിൽ പ്രോട്ടോകോൾ പാലിക്കാതെ ...

കൊറോണ മാനദണ്ഡം ലംഘിച്ചു, ഇളവുകൾ ദുരുപയോഗം ചെയ്തു: ഐഷ സുൽത്താനയ്‌ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ

കൊച്ചി: ഐഷ സുൽത്താന കൊറോണ മാനദണ്ഡലങ്ങൾ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ഐഷ സുൽത്താന പാലിച്ചില്ല. കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ...