"വേണ്ടയിടത്ത്‌ വേണ്ട പോലെ ഒരു മാങ്ങയും ചെയ്യാതെ സൂപ്പർ സ്പ്രെഡ്ഇണ്ടാക്കും. ലുലു മാളിൽ പത്തു മണിക്ക് ആളുകൾ കൂടിനിക്കുന്നുണ്ടോന്നു ഒരു പോലീസുകാരനും പോയി നോക്കുന്നതായി കണ്ടിട്ടില്ല.,പക്ഷേ ഞങ്ങടെ കുഞ്ഞിക്കടയിൽ വന്നു നോക്കും ഫൈനൽ എന്താ.. ഞങ്ങളെ പോലെയുള്ള കച്ചവടക്കാരുടെ ജീവിതം ആത്മഹത്യാമുനമ്പിലേക്ക് എത്തുo"യുവതിയുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“വേണ്ടയിടത്ത്‌ വേണ്ട പോലെ ഒരു മാങ്ങയും ചെയ്യാതെ സൂപ്പർ സ്പ്രെഡ്ഇണ്ടാക്കും. ലുലു മാളിൽ പത്തു മണിക്ക് ആളുകൾ കൂടിനിക്കുന്നുണ്ടോന്നു ഒരു പോലീസുകാരനും പോയി നോക്കുന്നതായി കണ്ടിട്ടില്ല.,പക്ഷേ ഞങ്ങടെ കുഞ്ഞിക്കടയിൽ വന്നു നോക്കും ഫൈനൽ എന്താ.. ഞങ്ങളെ പോലെയുള്ള കച്ചവടക്കാരുടെ ജീവിതം ആത്മഹത്യാമുനമ്പിലേക്ക് എത്തുo”യുവതിയുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 04:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:സർക്കാരിന്റെ കൊറോണ നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയെയും,സാധാരണ സംരഭകരോടുള്ള മനോഭാവവും വെളിപ്പെടുത്തുന്ന ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുന്നു.തിരുവനന്തപുരം സ്വദേശിനി നികിതയാണ് സ്വന്തം അനുഭവങ്ങൾ വെളിപ്പെടുത്തി പോസ്റ്റിട്ടിരിക്കുന്നത്.

‘ജീവിക്കാൻ സാധിക്കുമെന്നേ തോന്നണില്ല’എന്ന മുഖവുരയോടെയാണ് ഹൃദയ സ്പർശിയായ കുറിപ്പ്.കഴക്കൂട്ടത്ത് ചായകപ്പൽ എന്ന സ്ഥാപനം നടത്തുകയാണ് നികിത .കൊറോണക്കാലത്ത് സ്ഥാപനം നടത്തിക്കൊണ്ടു പോവാനുള്ള ബുദ്ധിമുട്ടും , ഒപ്പം പോലീസിന്റെയും,സർക്കാരിന്റെയും സമീപനത്തെക്കുറിച്ചും പോസ്റ്റിൽ വിമർശനം ഉണ്ട്.

നികിതയുടെ പോസ്റ്റ് ഇങ്ങിനെ ;

https://www.facebook.com/nikitha.sachu/posts/5089427871155975

“ജീവിക്കാൻ സാധിക്കുമെന്നേ തോന്നണില്ല.വീണ്ടും കാമ്പസ് അടച്ചു..ടെക്നോയിലെ പല കമ്പനികളും അടച്ചു.. ശരിക്കും ഒന്ന് നിവർന്നു നിൽക്കാൻ തുടങ്ങായിരുന്നു. ആകെ രണ്ടോ മൂന്നോ മണിക്കൂർ ഉറങ്ങണ പോലെ ചത്തു ചത്തു സെറ്റ് ആക്കിതാ അതും വീണ്ടും വീണ്ടും വീണ്ടും.
ശരിക്കും മടുത്തു.
ഇവിടെ പാർട്ടി സമ്മേളനങ്ങളിൽ മെഗാ തിരുവാതിര നടത്തുo അപ്പൊ ടിപിആർ നിരക്ക് പുറത്ത് വിടില്ല.
പകൽ ബസ്സ്സിൽ തിക്കിതിരക്കി പോവും..
ലുലു മാളിൽ പത്തു മണിക്ക് ആളുകൾ കൂടിനിക്കുന്നുണ്ടോന്നു ഒരു പോലീസ്കാരനും പോയി നോക്കുന്നതായി കണ്ടിട്ടില്ല.
പക്ഷേ ഞങ്ങടെ കുഞ്ഞിക്കടയിൽ വന്നു നോക്കും.
ഈ കഴക്കൂട്ടത്തിന്റെ ഒരു രീതിഅനുസരിച്ചു ആളുകൾ ഇറങ്ങാ 9-10 മണിക്ക് ശേഷാണ്.അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങു.. ന്ന് അനൗൺസ്മെന്റ് പോയി ഇന്ന്.
അത്യാവശ്യത്തിന് ഇറങ്ങാനും ഇപ്പൊ ഇവിടെ ആളുകൾ ഇല്ല.
കോവിഡ് നെ പ്രതിരോധിക്കാൻ അല്ല. ആരെക്കെയോ ബോധിപ്പിക്കാൻ എന്തൊക്കെയോ തരാം വികലമായ നിയന്ത്രണങ്ങൾ കൊണ്ട്വരാണ്.ന്യൂ ഇയർ തന്നെ എടുത്തു നോക്കൂ..
ഇവിടെ 10 മണിക്ക് ക്ലോസ്ഡ് ആക്കി.ആളുകൾ ഗോവയിലും മറ്റു സ്റ്റേറ്റ്സിലും പോയി മാക്സിമം ഇടപഴകി ഈസിയായിതിരിച്ചു വന്നു.
.വേണ്ടയിടത്ത്‌ വേണ്ട പോലെ ഒരു മാങ്ങയും ചെയ്യാതെ സൂപ്പർ സ്പ്രെഡ്ഇണ്ടാക്കും എന്നിട്ട് പൂട്ടും.
ഫൈനൽ എന്താ.. ഞങ്ങളെ പോലെയുള്ള കച്ചവടക്കാരുടെ ജീവിതം ആത്മഹത്യാമുനമ്പിലേക്ക് എത്തുo
ഇതിനൊക്കെ എതിരെ ആർക്കും ഒന്നും ചെയ്യാൻ പറ്റൂല എന്നതാണ്.
പെട്രോളും ചികിത്സാ ചിലവും താമസവും ഭക്ഷണവും ഒക്കെ ഫ്രീ ആയിട്ട് കിട്ടുന്നവർക്ക് മനസിലാവില്ലായിരിക്കും. കടം കയറിയും പട്ടിണി കെടന്നും കൊറേ എണ്ണം ഈ മണ്ണീന്ന് പോവും. ആശ്വാസം കോവിഡ് വന്നിട്ടല്ലല്ലോ.!!!”

Tags: FB PostCORONA PROTOCOL
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies