corona vaccin - Janam TV
Saturday, November 8 2025

corona vaccin

ഇന്ത്യയിൽ കൊറോണ ബൂസ്റ്റർ ഡോസിന് അനുമതി നൽകുമോ? വിശദീകരിച്ച് കേന്ദ്ര വിദഗ്ധ സമിതി

ന്യൂഡൽഹി: കൊറോണ വകഭേദങ്ങൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ബൂസ്റ്റർ ഡോസിന് അനുമതി നൽകുമോ എന്ന സംശയത്തിന് വിശദീകരണവുമായി കേന്ദ്ര വിദ്ഗധ സമിതി. കഴിഞ്ഞ ദിവസം സമിതി കൊറോണ ...

കൊറോണ വാക്‌സിൻ : ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി ഓസ്‌ട്രേലിയ

കാൻബറ: വാക്‌സിനേഷൻ പൂർത്തിയാക്കുന്ന പൗരൻമാർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി ഓസ്‌ട്രേലിയ. അച്ചടിച്ച് നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചത്. ആരോഗ്യവകുപ്പാണ് തീരുമാനം അറിയിച്ചത്. ...

ലോക ജനതയ്‌ക്ക് പ്രതീക്ഷയേകി ഭാരത് ബയോടെക് ; കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു

ലക്‌നൗ : ആഗോളതലത്തിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്‌സിൻ ( കൊവാക്‌സിൻ) പരീക്ഷണം വേഗത്തിലാക്കി മരുന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്. കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ...

കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുന്നു; റിപ്പോർട്ട് ഉടൻ നൽകും

ന്യൂഡൽഹി: ഇന്ത്യയിൽ  വികസിപ്പിക്കുന്ന കൊറോണ വാക്സിനായ കൊവാക്സിന്റെ  മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുന്നതിനായി എത്തിക്സ് കമ്മിറ്റിക്ക്  എയിംസ്  ഉടൻ റിപ്പോർട്ട്  നൽകും. എത്തിക്സ് കമ്മറ്റിയുടെ അനുമതി ലഭിച്ചാൽ കൊവാക്സിന്റെ  ...

കൊറോണ വാക്‌സിന്‍: ദേശീയ തല ഉന്നത വിദഗ്ധ സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി:കൊറോണ വാക്‌സിനുമായി ബന്ധപ്പെട്ട ദേശീയതല വിദഗ്ധ സമിതിയോഗം ഇന്ന് നടക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക. കൊറോണ വാക്‌സിന്‍ തയ്യാറാകുന്ന മുറയ്ക്ക് രാജ്യത്ത് ...