Country - Janam TV
Friday, November 7 2025

Country

അഫ്ഗാൻ മണ്ണ് ഒരു രാജ്യത്തിനെതിരെയും ഉപയോഗിക്കില്ല; ഭീകരതക്കെതിരെ ഒന്നിച്ചു പോരാടും: ആമിർ ഖാൻ മുത്തഖിയും ജയശങ്കറും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി പുനഃസ്ഥാപിക്കാൻ ധാരണ. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഭീകരവാദത്തിനെതിരെ ...

“2026 ഓടെ രാജ്യത്ത് നിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കും, ആയുധങ്ങൾ വച്ച് കീഴടങ്ങുന്നവരെ ശക്തമായി പിന്തുണയ്‌ക്കും”: അമിത് ഷാ

ന്യൂഡൽഹി: 2026 ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റുകൾക്കെതിരെയുള്ള പോരാട്ടത്തിന് സാമൂഹിക പിന്തുണ ആവശ്യമാണെന്നും അടുത്തവർഷത്തോടെ മാവോയിസ്റ്റുകളെ പൂർണമായും തുടച്ചുനീക്കുമെന്നും ...

“ഇന്ത്യ ലോകത്തെ നയിച്ചു, പക്ഷേ മറ്റൊരു രാജ്യത്തെയും കീഴടക്കുകയോ ആരെയും അടിച്ചമർത്തുകയോ ചെയ്തിട്ടില്ല”: സർസംഘചാലക് മോഹൻ ഭ​ഗവത്

ന്യൂഡൽഹി: 3,000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ലോകത്തെ നയിച്ചിരുന്നുവെന്ന് സർസംഘചാലക് മോഹൻ ഭ​ഗവത്. നാ​ഗ്പൂരിൽ നടന്ന ബ്രഹ്മകുമാരി വിശ്വശാന്തി സരോവറിന്റെ ഏഴാമത് സ്ഥാപക ദിനത്തിൽ പങ്കെടുക്കവെയാണ് പരാമർശം. ...

ഭാരതത്തിനും സൈനികർക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകളുമായി വിശ്വാസികൾ ; രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കേണ്ടത് ഓരോ പൗരന്റെയും കടമ

എറണാകുളം: പാകിസ്താൻ- ഇന്ത്യ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൈനികർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ച് ക്രൈസ്തവ വിശ്വാസികൾ. കേരളത്തിലെ വിവിധ ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്ച പ്രാർത്ഥനകൾ നടന്നു. മലങ്കര ...

മുസ്ലീങ്ങൾക്ക് പ്രവേശനമില്ലാത്ത രാജ്യം; മതത്തെ കുറിച്ച് സംസാരിക്കുന്നത് മരണത്തിലേക്ക് നയിച്ചേക്കാം; ആകെയുള്ള മസ്ജിദ് എംബസി ഉദ്യോഗസ്ഥർക്ക് മാത്രം

ലോകത്തിലെ രണ്ടാമത്തെ വലിയ മതമാണ് ഇസ്ലാം. രണ്ട് ബില്യണിലധികം ആളുകളാണ് ഇസ്ലാം മതം അനുഷ്ഠിക്കുന്നത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ശക്തമായ സ്വാധീനം ഇവർക്കുണ്ട്. രാജ്യം ...

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആചരിക്കുന്ന മറ്റ് രാജ്യങ്ങൾ

ഓഗസ്റ്റ് 15 ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ രാജ്യത്തോടൊപ്പം തന്നെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു ചില രാജ്യങ്ങൾ കൂടിയുണ്ട്. രണ്ട് നൂറ്റാണ്ടോളം നീണ്ടു നിന്ന ...

രാജ്യത്തിന്റെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാണ് മൻ കി ബാത്ത്; ബെസവരാജ് ബൊമ്മൈ

ബെംഗളൂരു: രാജ്യത്തിന്റെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാണ് മൻ കി ബാത്ത് എന്ന് കർണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ. ദശലക്ഷകണക്കിന് ഇന്ത്യക്കാരുടെ വികാരമാണ് ഈ പ്രതിമാസാധിഷ്ഠിത പരിപാടി. എല്ലാ ...