"ഇന്ത്യ ലോകത്തെ നയിച്ചു, പക്ഷേ മറ്റൊരു രാജ്യത്തെയും കീഴടക്കുകയോ ആരെയും അടിച്ചമർത്തുകയോ ചെയ്തിട്ടില്ല": സർസംഘചാലക് മോഹൻ ഭ​ഗവത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യ ലോകത്തെ നയിച്ചു, പക്ഷേ മറ്റൊരു രാജ്യത്തെയും കീഴടക്കുകയോ ആരെയും അടിച്ചമർത്തുകയോ ചെയ്തിട്ടില്ല”: സർസംഘചാലക് മോഹൻ ഭ​ഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2025, 08:14 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 3,000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ലോകത്തെ നയിച്ചിരുന്നുവെന്ന് സർസംഘചാലക് മോഹൻ ഭ​ഗവത്. നാ​ഗ്പൂരിൽ നടന്ന ബ്രഹ്മകുമാരി വിശ്വശാന്തി സരോവറിന്റെ ഏഴാമത് സ്ഥാപക ദിനത്തിൽ പങ്കെടുക്കവെയാണ് പരാമർശം.

ഇന്ത്യ ലോകത്തെ നയിച്ചു. പക്ഷേ മറ്റൊരു രാജ്യത്തെയും കീഴടക്കുകയോ ആരുടെയും വ്യാപാരത്തെ അടിച്ചമർത്തുകയോ ചെയ്തിട്ടില്ല. ആരുടെയും മതം മാറ്റിയിട്ടില്ല. ഞങ്ങൾ എവിടെ പോയാലും അറിവ് നൽകി, വേദങ്ങൾ പഠിച്ചു. ജീവിതം മെച്ചപ്പെടുത്തി. ഓരോ രാജ്യത്തിനും അവരുടേതായ സ്വത്വം ഉണ്ടായിരുന്നു. പക്ഷേ, അവർക്കിടയിൽ നല്ലൊരു ബന്ധമുണ്ടായിരുന്നു. ഇന്ന് അതില്ല.

ഇന്ത്യയുടെ വളർച്ചയിൽ ഭയന്നാണ് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്. ഇന്ത്യയുടെ ശക്തിയിൽ ആ​ഗോള രാജ്യങ്ങൾ ആശങ്കാകുലരാണ്. മറ്റൊരാൾ വലുതായാൽ തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് അവർ ഭയപ്പെടുന്നു. ഇന്ത്യ വളർന്നാൽ അവർ എവിടെയായിരിക്കും. അതിനാൽ അവർ ഒരു തീരുവ ഏർപ്പെടുത്തി. സ്വാർത്ഥതാത്‍പര്യത്തിന്റെ ഫലമാണ് ഇത്തരം നടപടികളെന്നും മോഹൻ ഭാ​ഗവത് പറ‍‍ഞ്ഞു.

Tags: mohan bhagwatWorldCountryRashtriya Swayamsevak Sangh sarsanghchalak
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies