രാജ്യത്തിന്റെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാണ് മൻ കി ബാത്ത്; ബെസവരാജ് ബൊമ്മൈ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാണ് മൻ കി ബാത്ത്; ബെസവരാജ് ബൊമ്മൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2023, 09:40 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: രാജ്യത്തിന്റെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാണ് മൻ കി ബാത്ത് എന്ന് കർണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ. ദശലക്ഷകണക്കിന് ഇന്ത്യക്കാരുടെ വികാരമാണ് ഈ പ്രതിമാസാധിഷ്ഠിത പരിപാടി. എല്ലാ വീടുകളിലും മൻ കി ബാത്ത് മുഴങ്ങുന്നത് രാജ്യത്തിന്റെ ആവിഷ്‌കാരമാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിർദേശിക്കാനുമുള്ള വേദികൂടിയാണ് ഇതെന്നും ബൊമ്മൈ പറഞ്ഞു.

മൻ കി ബാത്തിലൂടെ ഗ്രാമങ്ങളിൽ ചെറിയ തൊഴിൽ ചെയ്യുന്ന ആളുകളെ ഉയർത്തികൊണ്ട് വരുകയും സ്വയം തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. ആശയങ്ങൾ കൈമാറാൻ ഒരുവേദി കണ്ടെത്തുകയാണെങ്കിൽ അത് രാജ്യത്തിന് മൊത്തത്തിൽ പ്രചോദനമായിരിക്കും. മൻ കി ബാത്തിലൂടെ ഇത്തരമൊരുവേദിയാണ് തുറന്നിരിക്കുന്നത്. പ്രധാനമന്ത്രി മികച്ച നേതാവാണെന്നും ഈ പരിപാടിയുടെ 100-ാം എപ്പിസോഡ് നടത്തിയതിൽ അഭിനന്ദിക്കുന്നുവെന്നും ബൊമ്മൈ പറഞ്ഞു.

2014 ഒക്ടോബർ 3-നാണ് മൻ കി ബാത്ത് എന്ന പൗര-സമ്പർക്ക പരിപാടി ആരംഭിച്ചത്. സ്ത്രീകൾ, യുവാക്കൾ, കർഷകർ തുടങ്ങി ഒന്നിലധികം സാമൂഹിക ഗ്രൂപ്പുകളെ അഭിസംബോധന ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ പ്രധാന സ്തംഭമായി ഇത് മാറി. ഇതിലൂടെ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നു.

Tags: cm bommaiMann Ki Baat @100Country
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies