Court verdict - Janam TV

Court verdict

പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു; 18 വർഷങ്ങൾക്ക് ശേഷം ഡിവൈഎസ്പിക്ക് ശിക്ഷ വിധിച്ച് കോടതി

ആലപ്പുഴ: പ്രതിയെ നഗ്നനാക്കിയ ശേഷം ചൊറിയണം തേച്ച സംഭവത്തിൽ ഡിവൈഎസ്പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും വിധിച്ച് കോടതി. ആലപ്പുഴ ഡിവൈഎസ്പിയായ മധുബാബുവിനെയാണ് ചേർത്തല ...

മരക്കൊമ്പ് വീട്ടുമുറ്റത്ത് വീണ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; ദമീജ് അഹമ്മദിനും സലാഹുദ്ദീനും ജീവപര്യന്തം ശിക്ഷ

കൊല്ലം: കുന്നിക്കോട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊട്ടാരക്കര എസ്‌സി എസ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ പ്രതികൾ 50000 ...

കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസ്; ഭീകരവാദ സംഘടന ബേസ് മൂവ്മെന്റിന്റെ 3 ഭീകരർക്ക് ജീവപര്യന്തം ശിക്ഷ

കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിൽ കുറ്റക്കാരായ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 1 ...

റസ്‌റ്റോറന്റിന്റെ മറവിൽ കഞ്ചാവ് കച്ചവടം; പ്രതികൾക്ക് 12 വർഷം തടവും പിഴയും

തിരുവനന്തപുരം: ആറ്റിങ്ങലിൽ 40 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതികൾക്ക് 12 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശികളായ അർജ്ജുൻ ...

ചെക്‌പോസ്റ്റിന് സമീപം ഉറങ്ങിയ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; 77കാരന് ഇരട്ട ജീവപര്യന്തവും 38 വർഷം തടവും

പാലക്കാട്: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ വയോധികന് ഇരട്ട ജീവപര്യന്തവും 38 വർഷം തടവും 1,75,000 പിഴയും വിധിച്ച് കോടതി. പാലക്കാട് എരുത്തേമ്പതി സ്വദേശി കെ.കെ ...

മിഠായി വാഗ്ദാനം ചെയ്ത് 10 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും

തൃശൂർ: പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. അഴീക്കോട് സ്വദേശി ബിനുവിനെയാണ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. ...

കല്ലുവാതിക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസ്; അമ്മയ്‌ക്ക് 10 വർഷം തടവും പിഴയും

കൊല്ലം: കല്ലുവാതിക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തിൽ അമ്മ രേഷ്മയ്ക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ ...

മകൾക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തി; അഞ്ചൽ രാമഭദ്രൻ വധക്കേസ് വിധി ഇന്ന്

തിരുവനന്തപുരം: ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിന്റെ വിധി ഇന്ന്. സംഭവം നടന്ന് 14 വർഷത്തിന് ശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി വിധി പറയുന്നത്. കൊല്ലത്തെ സിപിഎം ...

മീൻ പിടിക്കാൻ കൊണ്ടുപോകാമെന്ന വ്യാജേന ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചു; 8 വയസുകാരനെ പീഡിപ്പിച്ച മലപ്പുറം സ്വദേശിക്ക് 55 വർഷം കഠിന തടവ്

മലപ്പുറം: എട്ടുവയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 55 വർഷം കഠിന തടവും 85,000 രൂപ പിഴയും വിധിച്ച് കോടതി. എടക്കര സ്വദേശി ജിൻഷാദിനെ (27)യാണ് നിലമ്പൂർ ...

കൈക്കൂലി വാങ്ങി സമ്പാദിച്ചത് ലക്ഷങ്ങൾ; മുൻ ആർ.ടി.ഒയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്

കോഴിക്കോട്: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും വിധിച്ച് കോഴിക്കോട് വിജിലൻസ് കോടതി. മുൻ കോഴിക്കോട് ...

ആന്ധ്രയിൽ നിന്ന് എത്തിച്ചത് 188.5 കിലോ കഞ്ചാവ്; കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടിയിൽ; പ്രതികൾക്ക് 15 വർഷം തടവും 1 ലക്ഷം രൂപ പിഴയും

പാലക്കാട്: വടക്കഞ്ചേരിയിൽ 188.5 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 15 വർഷം തടവും 1 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പാലക്കാട് സ്വദേശികളായ ...

3 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; ട്രാൻസ്ജെൻഡറിന് വധശിക്ഷ നൽകി പോക്‌സോ കോടതി

മുംബൈ:അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് വിശേഷിപ്പിച്ച്, മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് തെളിവ് നശിപ്പിക്കാൻ മൃതദേഹം കുഴിച്ചിടുകയും ചെയ്തതിന് 24 കാരനായ ട്രാൻസ്‌ജെൻഡറിന് ...

ജീപ്പിന് നേരെ ബോംബ് എറിഞ്ഞ് രണ്ട് പേർ കൊല്ലപ്പെട്ട സംഭവം; സിപിഎം പ്രവർത്തകനായ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കണ്ണൂർ: ജീപ്പിന് നേരെ ബോംബെറിഞ്ഞ് രണ്ട് പേർ മരിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകനായ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 1.2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ...

വാഹനാപകടത്തിൽ എയർ ബാഗ് പ്രവർത്തിച്ചില്ല; പരാതിക്കാരന് കാറിന്റെ വില നൽകാൻ കമ്പനിക്ക് നിർദ്ദേശം നൽകി ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം: വാഹനം അപകടത്തിൽപ്പെട്ട സമയം എയർ ബാഗ് പ്രവർത്തിക്കാത്തതിൽ കാറിന്റെ വില ഉപഭോക്താവിന് നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ നിർദ്ദേശം. ഇന്ത്യനൂർ സ്വദേശിയുടെ പരാതി പരിഗണിച്ചുകൊണ്ടായിരുന്നു ജില്ലാ ...

ഇമ്രാന്റെ 2018ലെ നിക്കാഹ് നടന്നത് ഇസ്ലാമിന് വിരുദ്ധമായി; ഖാനും ഭാര്യ ബുഷറയ്‌ക്കും ഏഴ് വർഷം തടവ്

ഇസ്ലമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് വീണ്ടും തിരിച്ചടി. 2018-ൽ ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതനായെന്ന കേസിൽ ഇമ്രാനും ഭാര്യയ്ക്കും 7 വർഷത്തെ തടവ് കോടതി വിധിച്ചു. ...

കേരളം കാത്തിരുന്ന വിധി ദിനം; പിഎഫ്‌ഐ ഭീകരർക്ക് തൂക്കുകയർ; അഡ്വ: രൺജിത്ത് ശ്രീനിവാസൻ വധക്കേസ് നാൾവഴികളിലൂടെ

ആലപ്പുഴ: പിഎഫ്‌ഐ ഭീകരർ മുന്നോരുക്കത്തൊടെ നടത്തിയ കൊലപതാകമായിരുന്നു അഡ്വ. രൺജിത്ത് ശ്രീനിവാസന്റേത്. മുഴുവൻ പ്രതികൾക്കും വധശിക്ഷയാണ് മാവേലിക്കര സെഷൻസ് കോടതി വിധിച്ചത്. ഒരാളെ വധിച്ചതിന് 15 പേർക്ക് ...

വൈഗ കൊലക്കേസ്; പ്രതിയായ പിതാവിന് ജീവപര്യന്തം

എറണാകുളം: 10 വയസുക്കാരി വൈഗയെ മദ്യം നൽകി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പിതാവ് സനുമോഹന് ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ ...

11-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഉമ്മറിന് തടവും പിഴയും

തൃശ്ശൂർ: 11 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് തടവും പിഴയും. കുന്നംകുളം വടക്കേക്കാട് കോഞ്ചടത്ത് ഉമ്മറിനെയാണ് ശിക്ഷിച്ചത്. 6 വർഷം തടവും 25,000 ...

ദൈവത്തിന് സ്തുതിയെന്ന് ഫ്രാങ്കോ മുളയ്‌ക്കല്‍; ‘പ്രെയ്‌സ് ദ ലോര്‍ഡ്’ എന്ന് അനുയായികള്‍

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ അഭിഭാഷകരെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി ...

മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോ ഡ്രൈവർക്ക് 10 വർഷം തടവും പിഴയും

പാലക്കാട്: മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോ ഡ്രൈവർക്ക് 10 വർഷം തടവും പിഴയും. ഒറ്റപ്പാലം അസി. സെഷൻസ് കോടതിയാണ് 10 വർഷം തടവും 1 ലക്ഷം ...

നിസാരമായ വിധിയായി കാണുന്നില്ല; തൂക്കുകയർ വിധിക്കുന്നവർക്ക് പിന്നാലെ ഇറങ്ങുന്ന സംഘടനകളും നമ്മുടെ നാട്ടിൽ ഉണ്ടല്ലോയെന്ന് വാവ സുരേഷ്

കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സൂരജിന് തൂക്കുകയറാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്ന് പാമ്പ് പിടുത്ത വിദഗ്ധനായ വാവ സുരേഷ്. വിധി പ്രഖ്യാപനത്തിന് പിന്നാലെ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു വാവ ...