COVACCINE - Janam TV
Saturday, November 8 2025

COVACCINE

കുട്ടികൾക്ക് പിങ്ക് ബോർഡ്, മുതിർന്നവർക്ക് നീല ബോർഡ്;കുട്ടികളുടെ വാക്‌സിനേഷൻ നാളെ തുടങ്ങും

തിരുവനന്തപുരം: രാജ്യത്ത് 15-18 പ്രായക്കാർക്കുള്ള കൊറോണ വാക്‌സിൻ കുത്തിവെയ്പ്പ് നാളെ മുതൽ ആരംഭിക്കും.ഇന്നലെ കൊറോണ വാക്‌സിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു.കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കൊവാക്‌സിൻ മാത്രമായിരിക്കും ...

കൊറോണ വാക്‌സിൻ ബൂസ്റ്റർ ഡോസ് ;വിദഗ്ധ സമിതി യോഗം ഇന്ന്

ന്യൂഡൽഹി:ലോകം ഒമിക്രോൺ ഭീതിയിൽ നിൽക്കുമ്പോൾ പ്രതിരോധ നടപടികൾ വേഗത്തിലാക്കി ഇന്ത്യ. കൊറോണയ്‌ക്കെതിരെയുള്ള ബൂസ്റ്റർ ഡോസ് സംബന്ധിച്ച് ഇന്ന് വിദഗ്ധ സമിതി യോഗം ചേരും.രാജ്യത്ത് മതിയായ വാക്‌സിൻ സ്റ്റോക്കുണ്ടെന്നും ...

കൊവാക്‌സിന്റെ അടിയന്തിര ഉപയോഗം; ലോകാരോഗ്യ സംഘടന അംഗീകാരം ഒക്ടോബർ 5ന് ലഭിച്ചേക്കും; കൊറോണ പ്രതിരോധത്തിൽ മറ്റൊരു നേട്ടത്തിനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യയുടെ കൊറോണ പ്രതിരോധ വാകിസ്‌നായ കൊവാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അടുത്ത മാസം അംഗീകാരം നൽകും. ഇതിനായി ഒക്ടോബർ അഞ്ചിന് വിദഗ്ധർ യോഗം ...

രാജ്യത്ത് കൊറോണ വാക്‌സിനേഷൻ അതിവേഗതയിൽ ; ലക്ഷ്യത്തോടടുക്കുന്നെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകരാഷ്ട്രങ്ങൾക്ക് മാതൃകയെന്നോണം ഇന്ത്യയിൽ കൊറോണ വാക്‌സിനേഷൻ വേഗത്തിൽ ലക്ഷ്യത്തോട് അടുക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.രാജ്യം നേരിടുന്ന കൊറോണ പ്രതിസന്ധി വിലയിരുത്താനായി ചേർന്ന ഉന്നത തല ...

ഭാരത് ബയോടെക്കിന്റെ പുതിയ പ്ലാന്റിൽ നിന്നുള്ള ആദ്യബാച്ച് കോവാക്‌സിൻ കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കി

ന്യൂഡൽഹി:വാക്‌സിനേഷൻ യജ്ഞത്തിൽ അനുദിനം മുന്നേറുകയാണ് ഇന്ത്യ. ഭാരത് ബയോടെക്കിന്റെ ഗുജറാത്തിലെ പ്ലാന്റിൽ നിന്നുള്ള ആദ്യ ബാച്ച് കോവാക്‌സിൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവിയ പുറത്തിറക്കി. ...

കൊവാക്‌സിനും കോവിഷീൽഡും ചേർന്ന് പുതിയ വാക്‌സിൻ; പഠനത്തിന് ഡിസിജിഐയുടെ അനുമതി

  ന്യുഡൽഹി : ഇന്ത്യയിലെ രണ്ട് പ്രധാന വാക്‌സിനുകളായ കോവിഷീൽഡും കൊവാക്‌സിനും ചേർന്നുളള മിശ്രിതത്തിന്റെ ഫലപ്രാപ്തിയെ കുറിച്ച് പഠനം നടത്താൻ ഡിസിജിഐയുടെ അനുമതി. ഇരു വാക്‌സിനുകളുടെയും മിശ്രിതം ...

ഇന്ത്യയുടെ കൊവാക്‌സിന്‍ ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ: മൂന്നാം ഘട്ട പരീക്ഷണവും ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ കൊറോണ പ്രതിരോധ വാക്‌സിന്‍ ഉടൻ പുറത്തിറങ്ങുമെന്ന് സൂചന.അടുത്ത വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് നേരത്തെ അധികൃതർ ഉറപ്പു നൽകിയത്. എന്നാൽ വാകിസിൻറെ പരീക്ഷണം ...