ഭാരത് ബയോടെക്കിന്റെ പുതിയ പ്ലാന്റിൽ നിന്നുള്ള ആദ്യബാച്ച് കോവാക്‌സിൻ കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് ബയോടെക്കിന്റെ പുതിയ പ്ലാന്റിൽ നിന്നുള്ള ആദ്യബാച്ച് കോവാക്‌സിൻ കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2021, 03:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:വാക്‌സിനേഷൻ യജ്ഞത്തിൽ അനുദിനം മുന്നേറുകയാണ് ഇന്ത്യ. ഭാരത് ബയോടെക്കിന്റെ ഗുജറാത്തിലെ പ്ലാന്റിൽ നിന്നുള്ള ആദ്യ ബാച്ച് കോവാക്‌സിൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവിയ പുറത്തിറക്കി. ഗുജറാത്തിലെ ഭരൂപ് ജില്ലയിലെ അങ്കലേശ്വറിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പ്ലാന്റിൽ നിർമ്മിച്ച വിൽപ്പനയ്‌ക്കുള്ള ആദ്യ ബാച്ച് ആണ് കേന്ദ്ര മന്ത്രി പുറത്തിറക്കിയത്.

കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാനപെട്ട കാര്യം പ്രതിരോധകുത്തിവെയ്പ്പാണ്.പുതിയ പ്ലാന്റിൽ നിന്നുള്ള വാക്‌സിൻ രാജ്യത്തിന്റെ വാക്‌സിൻ വിതരത്തെ കൂടുതൽ ശക്തിപ്പെടുത്തും.കൂടാതെ വാക്‌സിൻ വേഗത്തിൽ എല്ലാ ഇന്ത്യക്കാരിലേക്കും എത്താൻ പുതിയ പ്ലാന്റ് സഹായിക്കും എന്ന് മാണ്ഡവിയ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ മെയിൽ ആണ് ഭാരത് ബയോടെക്കിന്റെ ഗുജറാത്തിലെ പുതിയ പ്ലാന്റിൽ നിന്ന് 200 ദശലക്ഷം ഡോസ് വാക്‌സിൻ ഉത്പാദിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.

ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച വാക്‌സിനാണ് കോവാക്‌സിൻ. കൊറോണയുടെ ഡെൽറ്റ വകഭേദത്തിനെതിരെ ഏറെ ഫലപ്രദമാണ് ഇതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

അതേ സമയം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യവ്യാപകമായി നടത്തിയ വാക്‌സിനേഷൻ യജ്ഞം വഴി ഇതുവരെ 63.09 ഡോസ് കൊറോണ വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്.

Tags: gujarathCOVACCINE
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies