കൊറോണ വാക്‌സിൻ ബൂസ്റ്റർ ഡോസ് ;വിദഗ്ധ സമിതി യോഗം ഇന്ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ വാക്‌സിൻ ബൂസ്റ്റർ ഡോസ് ;വിദഗ്ധ സമിതി യോഗം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 07:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:ലോകം ഒമിക്രോൺ ഭീതിയിൽ നിൽക്കുമ്പോൾ പ്രതിരോധ നടപടികൾ വേഗത്തിലാക്കി ഇന്ത്യ. കൊറോണയ്‌ക്കെതിരെയുള്ള ബൂസ്റ്റർ ഡോസ് സംബന്ധിച്ച് ഇന്ന് വിദഗ്ധ സമിതി യോഗം ചേരും.രാജ്യത്ത് മതിയായ വാക്‌സിൻ സ്റ്റോക്കുണ്ടെന്നും കൊറോണയുടെ പുതിയ വകഭേദത്തിനെതിരെ ബൂസ്റ്റർ ഡോസ് പരിഗണിക്കണമെന്നുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ സമിതി ചർച്ച ചെയ്യും.നിലവിൽ കോവിഷീൽഡ് വാക്‌സിനും ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിനും കൊറോണയുടെ പുതിയവകഭേദങ്ങൾക്കെതിരെ മികച്ച സംരക്ഷണം നൽകുമെന്ന് പഠനങ്ങൾ സൂചിപ്പിച്ചിരുന്നു.

രാജ്യത്ത് കൊറോണ വാക്സിൻ ബൂസ്റ്റർ ഡോസാണോ അധിക ഡോസാണോ നൽകേണ്ടതെന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ നിർദേശം ലഭിച്ച ശേഷമായിരിക്കും കേന്ദ്ര സർക്കാരിന്റെ തീരുമാനം.

കൂടുതൽ സ്റ്റോക്ക് ഉള്ളതിനാലും പ്രായപൂർത്തി ആയവരിൽ പകുതിയിലധികം പേർ വാക്സിൻ സ്വീകരിച്ചതിനാലും ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്നാണ് പ്രധാന ആവശ്യം.

കൊറോണ കർമ സമിതി, ജിനോം കൺസോർഷ്യം, സാങ്കേതിക ഉപദേശക സമിതി എന്നിവ ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. ബൂസ്റ്റർ ഡോസിന്റെ പ്രതിരോധ ശേഷിയും സുരക്ഷയും സമിതി വിശദമായി പരിശോധിക്കും. ഇതിന് ശേഷമായിരിക്കും ആഗോളതലത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

പ്രതിരോധശേഷി കുറഞ്ഞവർക്ക് സാധാരണനിലയിൽ പ്രതിരോധശേഷിയുള്ളവർക്ക് തുല്യമായി പ്രതിരോധം ഉയർത്തുന്നതിനാണ് അനുബന്ധവാക്‌സിൻ ഡോസ് നൽകുന്നത്. ഇത് ആദ്യം നൽകിയ വാക്സിൻ ഡോസിന്റെ അതേ അളവിൽ തന്നെയാകും നൽകുക. ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ തുടങ്ങി കൊറോണ വേഗത്തിൽ പിടിപെടാൻ സാധ്യതയുള്ളവർക്ക് വാക്സിൻ പ്രതിരോധം കുറഞ്ഞുതുടങ്ങുന്ന ഘട്ടത്തിൽ നൽകുന്നതാണ് ബൂസ്റ്റർ ഡോസ്. ഇത് ആദ്യം നൽകിയ വാക്സിൻ ഡോസിന്റെ അതേ അളവിലാകില്ല. ആരോഗ്യപ്രവർത്തകർക്കും മറ്റും കൊറോണ വാക്സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Tags: COVACCINEBooster Dosebooster vaccine
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies