മിണ്ടാപ്രാണിയോട് കൊടുംക്രൂരത; പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ച് ഇറച്ചിയാക്കി കടത്തി
പാലക്കാട്: തൊഴുത്തില്‍ നിന്നും മോഷ്ടിച്ച പശുവിനെ കൊന്ന് കാലുകളും കൈയും മുറിച്ചെടുത്തു. പാലക്കാട് മണ്ണാര്‍ക്കാട് ആണ് സംഭവം. തെങ്കര പഞ്ചായത്തിലെ മെഴുകുംപാറ താണിപ്പറമ്പില്‍ പരുത്തിപ്പുള്ളി ജയപ്രകാശന്റെ രണ്ടു ...








